Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുറവൂര്‍-പമ്പ പാതയില്‍ യാത്രാക്ലേശം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 08:24 pm IST
in Alappuzha

തുറവൂര്‍: പമ്പ പാതയിലൂടെ കൂടുതല്‍ കെഎസ്ആര്‍ടിസി സ്വകാര്യ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൈക്കാട്ടുശേരി പാലം തുറന്നപ്പോഴുണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസിനു പുറമെ ഏതാനും സ്വകാര്യബസുകള്‍ കൂടി ആരംഭിച്ചെങ്കിലും ഇവിടെ യാത്രാദുരിതം രൂക്ഷമാണ്.

രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയില്‍ തുറവൂരിലെത്തുന്നവര്‍ക്ക് തൈക്കാട്ടുശേരി ഭാഗത്തേക്ക് പോകാന്‍ ഓട്ടോറിക്ഷകളെയോ മറ്റുസ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോഴും. പാലം തുറക്കുന്ന സമയത്ത് സര്‍ക്കുലര്‍ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലേക്ക് ബസുകള്‍ ഓടിക്കുമെന്നായിരുന്നു വാഗ്ദാനം.

പാലം തുറന്ന് വര്‍ഷമൊന്നായിട്ടും ആദ്യമുണ്ടായിരുന്ന സര്‍വീസുകള്‍ മാത്രമാണ് ഇവിടെയുള്ളത്. തുറവൂരിലും മാക്കേക്കടവ് ജംഗ്ഷനിലുമെത്തുന്ന യാത്രക്കാര്‍ ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ ചേര്‍ത്തല വഴി ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.

പലപ്പോഴും തൈക്കാട്ടുശേരി ഭാഗത്തേക്ക് പോകാന്‍ ബസ് കിട്ടുമെന്ന പ്രതീക്ഷയില്‍ തുറവൂരില്‍ ഇറങ്ങുന്നവര്‍ പിന്നീട് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ചേര്‍ത്തലയില്‍ നിന്ന് തുറവൂര്‍, തൈക്കാട്ടുശേരി പാലം വഴി അരൂക്കുറ്റിക്കും തിരിച്ചും ചേര്‍ത്തലയില്‍ നിന്ന് മാക്കേക്കടവ്, തൈക്കാട്ടുശേരി പാലം തുറവൂര്‍ വഴി അരൂര്‍ ക്ഷേത്രത്തിലേക്കും തിരിച്ചും ബസുകള്‍ ഓടിക്കുന്നതിന് സാധ്യതയുണ്ട്.

ഇത്തരത്തില്‍ പുതിയവ ആരംഭിക്കുകയും നിലവിലുള്ള സമയക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ സര്‍വ്വീസുകള്‍ കൂടുതല്‍ ലാഭകരമാക്കാനും ജനങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരം കാണാനും കഴിയും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.