Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശക്തിയാണ് ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 07:40 pm IST
in Samskriti

ശങ്കരന്റെ പ്രതിഭയും ചൈതന്യന്റെ വികസിതവും അന്തമായ ഹൃദയവും ഒരേശരീരത്തില്‍ ഉദ്വഹിക്കുന്ന ഒരു ജനനത്തിന് മുഹൂര്‍ത്തമായി. ഓരോപ്രാണിയിലും ഈശ്വരനെ ദര്‍ശിക്കുന്നവന്‍, പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും കൈത്താങ്ങായി ഒരാള്‍, ലോകം നിറയെ വിരുദ്ധരായ ജനവിഭാഗങ്ങളെ ഇണക്കുന്നകണ്ണിയായി ഉജ്വല ബുദ്ധിയുള്ളഒരാള്‍.

ശ്രീരാമകൃഷ്ണനെക്കുറിച്ചുള്ള സ്വാമിജിയുടെ സങ്കല്‍പ്പമിങ്ങനെയായിരുന്നു.

ഭാരതത്തെക്കുറിച്ച് ഇതുപോലെ വിപുലമായി ഗ്രഹിച്ച സ്വാമികളെപ്പോലെ മറ്റൊരാള്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. എന്തുകൊണ്ടന്നാല്‍ പരിവ്രാജകനായി സഞ്ചരിച്ചുകൊണ്ടിരുന്നസമയത്ത് ഓരോകോണിലും നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിനാല്‍ ഭാരതത്തെകുറിച്ചു നന്നായി വിലയിരുത്തല്‍ നടത്തിയിട്ടുള്ള അത്യുന്നതന്‍ വിവേകാന്ദസ്വാമികളാണ്. ”പ്രായോഗികമായആദ്ധ്യാത്മികതയുടെ മഹനീയ ദൃഷ്ടാന്തങ്ങള്‍ ഭാരതഭൂമിയിലെന്നോണം ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാദ്ധ്യമല്ല. അനുഗൃഹീതമായ നമ്മുടെ രാജ്യത്തിലെന്നപോലെ കര്‍മ്മ സത്യങ്ങള്‍ ഏറെ വികസിച്ചുനിന്നിട്ടില്ല. പവിത്രമായ നമ്മുടെ മാതൃഭൂമി മതത്തിന്റേയും ദര്‍ശനത്തിന്റേയും നാടാണ്. യോഗികളുടെ ജന്മഭൂമിയാണ്, ത്യാഗത്തിന്റെ നാടാണ്. മനുഷ്യന് പ്രാപ്യമായ അത്യുന്നത ജീവിതദര്‍ശനം ഇവിടെയാണ്. ഇവിടെ മാത്രമാണ് അതിപ്രാചീനകാലംമുതല്‍ ഇന്നുവരെ നിലനിന്നുപോന്നിട്ടുള്ളത്”

ഹിന്ദുവെന്ന പദത്തിന് എക്കാലത്തും നൂതനമെന്നുതോന്നുന്ന ഒരു നിര്‍വ്വചനം കൊടുത്ത് സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിക്കുകയുണ്ടായി. ”ഹിന്ദുവെന്നുപേരുള്ള ഏതൊരുവന്റെയും കഷ്ടതകള്‍ നിങ്ങളുടെ കരളില്‍ കടന്നു നിങ്ങളുടെ പുത്രന്‍ തന്നെ കഷ്ടതകളില്‍ പെട്ടിരിക്കുന്നു എന്ന തോന്നലുകള്‍ ഉളവാകുമ്പോള്‍ മാത്രമേ നിങ്ങള്‍ ഒരു ഹിന്ദുവാകുന്നുള്ളൂ” ശക്തിയുടെ സന്ദേശവാഹകനായി അറിയപ്പെടുന്ന വിവേകാന്ദസ്വാമികളുടെ അഭിപ്രായത്തില്‍ ”ഒരു മനുഷ്യനെ ധൈര്യപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കാനും പ്രവര്‍ത്തന നിരതനാക്കാനും സഹായിക്കുന്നത് എന്താണോ അതാണ് ശക്തി. ശക്തി ശ്രേയസ്സാണ്. അതനശ്വരമാണ്, അനാദിയാണ്. ശക്തിയാണ് ജീവിതം. ശക്തിയില്ലായ്‌മ മരണമാണ്. ”

സംഗീതത്തെ കുറിച്ച് സ്വാമികളുടെ അഭിപ്രായം ഇതായിരുന്നു.”വെറും രാഗനിശ്ചയവും താളനിശ്ചയവുംകൊണ്ട് സംഗീതം മുഴുവനാകില്ല. സംഗീതത്തിലൂടെ ഒരാശയം വ്യക്തമാക്കണം. ഉദാസീനമായി നീട്ടിപിടിച്ച് പാടുന്ന പാട്ട് രസിക്കുന്നതെങ്ങനെ? പാട്ടുള്‍ക്കൊള്ളുന്ന ആശയം ഗായകന്റെ ഭാവങ്ങളെ ഉണര്‍ത്തണം. പദങ്ങള്‍ സ്ഫുടമായി ഉച്ചരിക്കണം. രാഗതാളങ്ങളിലും വേണ്ടത്ര ശ്രദ്ധിക്കണം.അനുരൂപമായ ആശയം ഗായകനുളവാക്കാന്‍ പര്യാപ്തമല്ലാത്ത പാട്ട് പാട്ടേ അല്ല.

(അവസാനിച്ചു)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

Kerala

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.