Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സപ്തസാലങ്ങളുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 07:41 pm IST
in Samskriti

സാലത്തിന് കരിമ്പന, മരുത്, തേന്മാവ്, മുളപ്പൂമരുത്, പയിന്‍മരം എന്നൊക്കെ അര്‍ത്ഥമുണ്ട്. രാമായണത്തില്‍ സാലം എന്നേ പറയുന്നുള്ളൂ. അപ്പോള്‍ ഇതില്‍ ഏതു മരമെന്ന് തീര്‍ച്ചയാക്കാനൊക്കില്ല. എന്നാല്‍ ആനന്ദരാമായണത്തില്‍ കരിമ്പനയെന്ന് എടുത്തുപറയുന്നുണ്ട്. ആനന്ദരാമായണത്തില്‍ പറയുന്ന കഥയിതാണ്. ഒരിക്കല്‍ ബാലി ഒരു ഗുഹയില്‍ കടന്നുചെന്നപ്പോള്‍ അതിനുള്ളില്‍ ഏഴു പനമ്പഴങ്ങള്‍ കണ്ടു. നല്ല മധുരമുള്ള പനമ്പഴം കണ്ട് ബാലി അതെടുത്ത് കൊട്ടാരത്തിലേക്കു തിരിച്ചു. അപ്പോള്‍ ഒരു വലിയ സര്‍പ്പം പിന്നാലെ വന്ന് ഞാന്‍ തിന്നാന്‍ സൂക്ഷിച്ചിരുന്ന പഴങ്ങള്‍ മടക്കിത്തരണമെന്നാവശ്യപ്പെട്ടു.

ബാലി അതിനെ ശ്രദ്ധിക്കാതെ നടന്നു. പാമ്പു വിട്ടില്ല. പനമ്പഴങ്ങള്‍ തിരിച്ചുതരണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ബാലിക്കു ദേഷ്യം വന്നു. ഓരോ പഴമായി സര്‍പ്പത്തിന്റെ പുറത്തേക്കെറിഞ്ഞു. ”ഇതിവിടെത്തന്നെ മുളച്ച് മരങ്ങളായിത്തീരട്ടെ”യെന്നു ശപിക്കുകയും ചെയ്തു. ”ഈ കരിമ്പനകളെ മുറിച്ച് എന്നെ മോചിപ്പിക്കുന്നയാള്‍ നിന്നെ കൊല്ലുകയും ചെയ്യും.” എന്ന് സര്‍പ്പം തിരിച്ചും ശപിച്ചു. വട്ടത്തില്‍ ചുരുണ്ടുകിടന്ന സര്‍പ്പത്തിന്റെ പുറത്ത് കരിമ്പനകള്‍ മുളച്ചു വൃക്ഷങ്ങായിത്തീര്‍ന്നു. ബാലി നിത്യവും വന്ന് കരിമ്പനകളുമായി മല്‍പിടിക്കും. ഇത് ആ സര്‍പ്പത്തിനോടുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു. രാമലക്ഷ്മണന്മാര്‍ സാലവൃക്ഷങ്ങളുടെ അടുത്തെത്തി സൂക്ഷനിരീക്ഷണം നടത്തി. ഭൂമിക്കടിയില്‍ വട്ടത്തില്‍ കിടക്കുന്ന സര്‍പ്പത്തെ അനന്തനായ ലക്ഷ്മണന്‍ കണ്ടുപിടിച്ചു. ശ്രീരാമന്‍ പനകള്‍ക്കുനേരെ അസ്ത്രം തൊടുത്ത നിമിഷത്തില്‍ ലക്ഷ്മണന്‍ പാമ്പിന്റെ തലയ്‌ക്കു ചവിട്ടി. സര്‍പ്പം പെട്ടെന്ന് നിവര്‍ന്നു. മരങ്ങള്‍ നേര്‍രേഖയിലായി. ഒരമ്പില്‍ തന്നെ ഏഴുമരങ്ങളേയും രാമന്‍ മുറിച്ചിട്ടു. അതോടെ സര്‍പ്പത്തിനും പനകള്‍ക്കും ശാപമോക്ഷം കിട്ടി.

കമ്പരാമായണത്തില്‍ വേറൊരു കഥയാണ്. ചന്ദ്രവംശരാജാവായിരുന്ന മണിഭദ്രന് കവിയെന്ന ഭാര്യയില്‍ ഏഴുപുത്രന്മാരുണ്ടായി. അവര്‍ മയനെ ഗുരുവായി സ്വീകരിച്ചു ധാരാളം മായാവിദ്യകള്‍ അഭ്യസിച്ചു. കുസൃതികളായ അവര്‍ മായാവിദ്യകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിന്റെ പുറത്തുകയറി സഞ്ചരിച്ചുവന്നു. ഒരിക്കല്‍ ഋശ്യശൃംഗത്തില്‍ വച്ച് അഗസ്ത്യമുനിയെ കണ്ടപ്പോള്‍ അവര്‍ക്കൊരു കുസൃതി തോന്നി. തങ്ങളുടെ മായാസര്‍പ്പത്തെ വട്ടത്തിലാക്കിയിട്ട് അവര്‍ സാലവൃക്ഷങ്ങളായി മാറി മുനിയെ അതിനുള്ളില്‍ രോധിച്ചു.

മഹര്‍ഷി ദിവ്യ ദൃഷ്ടികൊണ്ട് കാര്യം മനസ്സിലാക്കി. മുമ്പില്ലാതിരുന്ന വൃക്ഷങ്ങള്‍ ഇപ്പോഴെങ്ങനെ വന്നു? താന്‍ ഇവയ്‌ക്കുള്ളിലെങ്ങനയായി? സത്യം മനസ്സിലായപ്പോള്‍ അവരെ ശപിച്ചു. നിങ്ങള്‍ സര്‍പ്പത്തിന്റെ പുറത്തെ സാലവൃക്ഷങ്ങളായി ഇവിടെത്തന്നെ നില്‍ക്കുക ശ്രീരാമചന്ദ്രന്‍ ഒരമ്പുകൊണ്ട് നിങ്ങളെ ഛേദിക്കും. അപ്പോള്‍ ശാപമുക്തികിട്ടും.” ലക്ഷ്മണന്‍ സര്‍പ്പത്തിന്റെ ശിരസ്സില്‍ ചവിട്ടി. അതിനെ നിവര്‍ത്തു. ആ നിമിഷത്തില്‍ ഏഴുവൃക്ഷങ്ങളും രാമാസ്ത്രത്താല്‍ ഛേദിക്കപ്പെട്ടു. ഏതായാലും ഈ അത്ഭുത ദൃശ്യം കണ്ട് സുഗ്രീവന്‍ അതിശയിച്ചു. രാമനില്‍ പൂര്‍ണവിശ്വാസവും വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

Kerala

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

Kerala

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)
India

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.