കരുവാരകുണ്ട്: മലയോര മേഘലയില്‍ കര്‍ഷകര്‍ കാട്ടാനയുടെ ആക്രമണ ഭീതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പുല്ലങ്കോട് എസ്റ്റേറ്റ് ഓസീസര്‍ മരിച്ച ഞെട്ടം മാറാതെ തോട്ടം തൊഴിലാളികളും നേരം വെക്കുന്നേരമാകുന്നതോടെ പ്രദേശത്ത് കാട്ടാനയിറങ്ങി എന്ന വാര്‍ത്തകളും പ്രജരിപ്പിക്കുന്നു
കാട്ടാനയുടെ ആക്രമണ ഭീതിയില്‍ കാട്ടാനശല്യം കാരണം ക്യഷി ഉപേക്ഷിച്ച് സ്ഥലം ഒഴിവാക്കിയ കര്‍ഷകരും പ്രദേശത്തുണ്ട് കഴിഞ്ഞ ദിവസം പറയന് മേടില്‍ ആനക്കൂട്ടം തമ്പടിച്ചത് കര്‍ഷകര്‍ക്ക് എന്നും ഭീഷണിയായി 12 ആനകളുടെ ഒരു കൂട്ടമാണ് പ്രദേശത്ത് ഒരു കര്‍ഷകന്റെ 500 അധികം റബര്‍ തൈകള്‍ നശിപ്പിച്ചത്വലമ്പൂര് സ്വദേശി മുഹമ്മദാലി, വട്ടപ്പറമ്പില്‍ ഇസ്ഹാക്ക് ,ചക്കോച്ചന്, കാര്ക്കുഴിയന് കുഞ്ഞാപ്പ ഹാജി തുടങ്ങിയ കര്‍ഷകരുടെയും കൃഷികളാണ് നശിപ്പിച്ചത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാനയുടെ മുമ്പില്‍ നിന്നും ടാപ്പിീഗ് തൊഴിലാളികള്‍ തലനാരിഴക്കു രക്ഷപ്പെട്ടു കാട്ടാനശല്യം തടഞ്ഞ് കര്‍ഷകരുടെയും ജീവനും വിളവിനും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപെട്ടങ്കിലും അതിന് അരുതി ആയിട്ടില്ല
കാട്ടാനക്കുട്ടം നാടിലേക്കിറങ്ങുന്നത് നാട്ടുകാരുടെയും കര്‍ഷകരുടെയും ജീവനു തന്നെ ഭീഷണിയാകുന്നുണ്ട് പുലര്‍ച്ച 4 മണി മുതല്‍ ടാപ്പിംഗ് തൊഴിലിന് പോക്കുന്ന തൊഴിലാളികള്‍ക്കും ഭീഷണിയായിട്ടുണ്ട് ക കഴിഞ്ഞ ദിവസം പുല്ലങ്കോട് എസ്റ്റേറ്ററ്റിലേക്കു കയറി ഒറ്റയാന് ആനയാണ് എസ്റ്റേറ്റ് ഓഫീസര്‍ മുരളിധരനെ കൊലപ്പെടുത്തിയത് ഈ എസ്സ്റ്റേറ്റില്‍ മാത്രം 560 ലധികം അളുകള്‍ തൊഴിലാളികള്‍ ഉണ്ട് പ്രദേശത്തെ ചെറുകിട എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളും കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ഭീതിയിലാണ് നാട്ടുകാരും വിവിധ എസസ്റ്റേറ്റുകളില് ജോലി ചെയ്യുന്ന തൊഴിലാളികളും ആനപ്പേടിയിലാണ് ഇവിടെ രാത്രി ഉറങ്ങുന്നത് കാട്ടാനക്കുട്ടത്തില് നിന്നും വേര്‍തിരിഞ്ഞ ഒറ്റ കൊമ്പന് മാളിയേക്കല്‍, വെന്തോടന്‍ പടി, ഒദിരം പെയില്‍, അമ്പലകടവ് ,മങ്കുണ്ട് ,തുടങ്ങിയ ജനവാസ കേന്ദ്രത്തില്‍ ആണ് രാംതി കറങ്ങിയത് ഉദിരം പൊയില്‍ ബീരാന് കുട്ടിയുടെ വീട്ടിലേക്കുള്ള മരപ്പാലം കഴിഞ്ഞ ദിവസം തകര്‍ത്തത് നിലമ്പൂര്‍ പെരിമ്പി ലാവ് സംസ്ഥാന പാതയേറടുക്കത് ഒറ്റയാല് ഏറെ നേരം തമ്പടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: