Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സംയമീന്ദ്രതീര്‍ത്ഥ സ്വാമിയുടെ ചതുര്‍ദിന ക്യാമ്പ് ആലപ്പുഴയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 09:11 pm IST
in Alappuzha

ആലപ്പുഴ: ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരു സംയമീന്ദ്രതീര്‍തഥ സ്വാമിയുടെ ചതുര്‍ദിന ക്യാമ്പ് ആലപ്പുഴ പഴയ തിരുമല ക്ഷേത്രത്തില്‍ 19 മുതല്‍ 22 വരെ നടക്കും. നാനൂറു വര്‍ഷങ്ങളോളം പഴക്കമുള്ളതും രണ്ടു കാശിമാഠ ഗുരുവര്യന്മാരുടെ സമാധിയുള്ളതുമായ പഴയ തിരുമല ക്ഷേത്രം േേകരളത്തിലെ ഗൗഡ സാരസ്വത ബ്രാഹ്മണരുടെ അതിപുരാതന ക്ഷേത്രമാണ്. പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് സ്വാമിയുടെ ക്യാമ്പ് ജില്ലയില്‍ നടക്കുന്നത്.

ക്യാമ്പുമായി ബന്ധപ്പെട്ട് വിശദീകരണയോഗം, ബ്രോഷര്‍ പ്രകാശനം, ഫണ്ട് ഉദ്ഘാടനം എന്നിവ നടന്നു. ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിനേശ് കമ്മത്ത് ബ്രോഷര്‍ പ്രകാശനം ചെയ്തു.

ഫണ്ട് ഉദ്ഘാടനം പഴയ തിരുമല സംയുക്ത ഗ്രാമസഭാ പ്രസിഡന്റ് ജയകുമാര്‍ പ്രഭു നിര്‍വ്വഹിച്ചു. ദേവസ്വം പ്രസിഡന്റ് വി. ഗിരീഷ് പ്രഭു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍. സുരേഷ് പൈ സ്വാഗതവും ഡോ. ജി. നാഗേന്ദ്രപ്രഭു നന്ദിയും പറഞ്ഞു. കൃഷ്ണകുമാര്‍ മല്ലന്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വനിതാ യുവജന ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്വം അംഗങ്ങളായ ജി. ജനാര്‍ദ്ദന മല്ലന്‍, ആര്‍. സുധാകരമല്യ, എം.എന്‍.വി. പൈ, സുരേഷ് കുമാര്‍ മല്ലന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളുടെ രൂപീകരണവും നടന്നു.

19ന് രാത്രി കായംകുളം വിഠോബാ ക്ഷേത്രത്തില്‍ നിന്നും വരുന്ന സ്വാമിക്ക് ആചാരപരമായ വരവേല്പ് നല്‍കും. പാദപൂജ, അനുഗ്രഹപ്രഭാഷണം എന്നിവ നടക്കും. 20ന് തപ്തമുദ്രാധാരണം, വൈകിട്ട് 7ന് സഹസ്രദീപാലങ്കാര സേവ എന്നിവ നടക്കും. 21ന് ബ്രഹ്മോസ്തവവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, 22ന് ശതകലശാഭിഷേകം, പാദപൂജ, അനുഗ്രഹപ്രഭാഷണം എന്നിവയ്‌ക്കുശേഷം രാത്രി എട്ടുമണിയോടെ കൊച്ചിയിലേക്ക് സ്വാമി യാത്രതിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.