Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവസങ്കല്‍പ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 07:23 pm IST
in Samskriti

മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ

മയ്യേവ വാസം കുരു

സ്വാമിന്നാദികിരാത മാമകമനഃ-

കാന്താരസീമാന്തരേ

വര്‍ത്തന്തേ ബഹുശോ മൃഗാ മജൂഷോ

മാത്സര്യമോഹാദയ-

സ്താന്‍ ഹത്വാ മൃഗയാവിനോദരുചിതാ-

ലാഭം ച സംപ്രാപ്‌സ്യസി (ശിവാന്ദലഹരി)

കിരാതമൂര്‍ത്തിയായ ശ്രീപരമേശ്വരനോടുള്ള ഒരു പ്രാര്‍ത്ഥനയാണിത് ‘കിരാതന്മാരുടെ സ്വധര്‍മ്മം നായാട്ടാണ്. അതുകൊണ്ട് നായാട്ടിനുവേണ്ടി ദുഷ്ടമൃഗങ്ങളെ വനങ്ങളെവിടെയാണെന്നന്വേഷിച്ച് അലഞ്ഞുനടക്കേണ്ടതില്ല. എന്റെ മനസ്സാകുന്ന വനാന്തരത്തില്‍ മദിച്ച് ഓടിനടന്ന് വളരെയധികം ഉപദ്രവം ചെയ്യുന്ന ദുഷ്ടമൃഗങ്ങള്‍ ധാരാളമുണ്ട്.-കാമം ,ക്രോധം ,മദം, മാത്സര്യം മുതലായവ.

അവയെല്ലാം നായാടി നശിപ്പിച്ചു വിനോദിക്കുവാനായി എന്റെ മാനസ കാനനത്തില്‍ത്തന്നെ എപ്പോഴും താമസിക്കൂ. അങ്ങയുടെ സാന്നിധ്യംകൊണ്ട് എന്റെ ഹൃദയത്തെ പരിശുദ്ധമാക്കിത്തീര്‍ക്കൂ.’ ശിവസന്നിധിയില്‍ചെന്ന് നാം പ്രാര്‍ത്ഥിക്കേണ്ടതിന്റെ ഒരു മാതൃക ആചാര്യസ്വാമികള്‍ ഇവിടെ കാണിച്ചു തരികയാണ് ചെയ്യുന്നത്. ശിവരാത്രി ആഘോഷിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടതും ഇതുതന്നെയാണ്.

ആരാണീ പരമേശ്വരന്‍? പണ്ടൊരിക്കല്‍ തങ്ങളുടെ മഹത്വത്തിനായി ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ തര്‍ക്കമുണ്ടായി താനാണ് ലോകത്തിന്റെ രക്ഷകര്‍ത്താവെന്നു രണ്ടാളും വാദിച്ചു. വാദം മൂത്തു കലഹമായി ഈകലഹം അപത്താവുമെന്ന്കണ്ട് ശിവന്‍ ഒരു അത്ഭുത ജ്യോതിസ്സായി പ്രത്യക്ഷപ്പെടുകയുണ്ടായി. തന്റെ ആദിയും അന്തവും കണ്ടുവരുന്നവനാണ്‌ശ്രേഷ്ഠനെന്നാണ് പരമേശ്വരന്റെ മധ്യസ്ഥ്യം. വിഷ്ണു വരാഹരൂപിയായി കീഴോട്ടും ബ്രഹ്മാവ് ഹംസവാഹനനായി മേലോട്ടും പുറപ്പെട്ടു. രണ്ടുപേര്‍ക്കും കാര്യം സാധിയ്‌ക്കുകയുണ്ടായില്ല.

എന്നാല്‍ ബ്രഹ്മാവ് ഒരുനുണ പറയുകയുണ്ടായി. വളരെകാലം മുന്‍പ് ശിവന്റെ ശിരസില്‍ നിന്നും പുറപ്പെട്ട ഒരു കൈതപ്പൂവിനെ യാത്രക്കിടെ വഴിയില്‍ നിന്നും കണ്ടത്തി. ഇതിനായി വന്നായിരുന്നു കളവു പറഞ്ഞത് ഇതുമൂലം കൈതപ്പൂവിന്റെ ആരാധനക്കുള്ള സ്ഥാനം നഷ്ടപ്പെട്ടു. ഒപ്പം ബ്രഹ്മാവിന്റെ ഒരുമുഖവും .

തങ്ങള്‍ക്കുകൂടി അജ്ഞേയമായശിവജ്യോതിസ്സിനെ കണ്ട് ഇരുവരും ഭഗവാനെ സ്തുതിച്ചു. അങ്ങനെ ശിവന്‍വന്ന് രണ്ടുമൂര്‍ത്തികളേയും രഞ്ജിപ്പിച്ചു. മാഘമാസത്തിലെ കൃഷ്ണ ചതുര്‍ദ്ദശിനാളില്‍ രാത്രിയിലാണ് ഇരുമൂര്‍ത്തികള്‍ക്കുമുന്നിലും പ്രത്യക്ഷമായത്. അന്നേനാളില്‍ ഉപവാസമിരിയ്‌ക്കുന്നവരില്‍ ഞാന്‍ പ്രസന്നനായിരിക്കുമെന്ന് മഹേശ്വരന്‍ അരുളി ചെയ്തു.ശിവരാത്രിനാളിന്റെ ഐതിഹ്യത്തില്‍ ഇതും പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.