Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്രക്ക് കൊല്ലത്ത് ആറിന് സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 10:57 am IST
in Kollam

കൊല്ലം: തപസ്യ നടത്തുന്ന സാംസ്‌കാരിക തീര്‍ത്ഥയാത്രക്ക് ജില്ലയില്‍ വമ്പിച്ച സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ ജനുവരി മൂന്നുമുതല്‍ 17 വരെയാണ് യാത്ര.

കാവാലം നാരായണപണിക്കര്‍, എസ്.രമേശന്‍നായര്‍, പ്രൊഫ.തുറവൂര്‍ വിശ്വം’രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ആറിന് രാവിലെ വര്‍ക്കലയില്‍ നിന്നും ജില്ലാഅതിര്‍ത്തിയായ പരവൂരില്‍ വച്ച് യാത്രയെ ജില്ലയിലേക്ക് സ്വീകരിക്കും. ചാത്തന്നൂര്‍, കൊട്ടിയം, കുണ്ടറ, ഇളമ്പള്ളൂര്‍, അഞ്ചാലുംമുട് വഴി യാത്ര കൊല്ലം ചിന്നക്കടയില്‍ എത്തിച്ചേരും. ഇതിന് മുന്നോടിയായി വൈകിട്ട് നാലിന് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ നടക്കുന്ന കവിയരങ്ങ് പ്രൊഫ.മധുസൂദനന്‍നായര്‍ ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠം സ്വാമി തുരിയാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിക്കും. പ്രമുഖ കവികള്‍ ഇതില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം അസിസ്റ്റന്റ് കളക്ടര്‍ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യും. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംഘടന സെക്രട്ടറി എ. ഗോപാലകൃഷ്ണന്‍, തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി അഡ്വ. കെ.പി. വേണുഗോപാല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കൊല്ലത്തെ പ്രമുഖ കലാ സാഹിത്യകാരന്‍മാരെ ചലചിത്ര സംവിധായകന്‍ വിജി തമ്പി ആദരിക്കും. എന്റെ ഭാഷ, എന്റെ സംസ്‌കാരം എന്ന വിഷയത്തില്‍ തപസ്യ നടത്തിയ ഉപന്യാസരചന മത്സര വിജയികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എം.അയ്യപ്പന്‍ ക്യാഷ് അവാര്‍ഡ് നല്‍കും. സംസ്‌കാരികതീര്‍ത്ഥയാത്ര വരുന്ന പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണവും സാംസ്‌കാരിക സമ്മേളനവും നടക്കും. സമ്മേളനത്തില്‍ ഡോ.ദീപ്തി പ്രേം ദൈവദശകം ആലപിക്കും. ജനറല്‍ കണ്‍വീനര്‍ ആര്‍.അജയകുമാര്‍ സ്വാഗതവും എന്‍.ജി. അമര്‍നാഥ് നന്ദിയും പറയും.

രാഷ്‌ട്രീയത്തെക്കാള്‍ വലുത് രാഷ്‌ട്രമാണെന്ന് തിരിച്ചറിയാനും കേരളം പൗരാണിക ഗണരാജ്യമെന്ന് തിരിച്ചറിയാനും സ്വന്തം സാഹിത്യഭാഷാസമ്പത്ത് വീണ്ടെടുക്കാനും സംസ്‌കാരത്തിന്റെ ഉറവിടങ്ങള്‍ക്ക് പ്രണാമമര്‍പ്പിക്കാനുമാണ് യാത്ര.

പത്ര സമ്മേളനത്തില്‍ ആഘോഷസമിതി ചെയര്‍മാന്‍ ശബരിമല മുന്‍ മേല്‍ശാന്തിയായ എന്‍.ബാലമുരളി, തപസ്യ ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ആര്‍.അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

പുതിയ വാര്‍ത്തകള്‍

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.