Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഒരുനെല്ലും ഒരുമീനും പദ്ധതി അട്ടിമറിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 08:01 pm IST
in Alappuzha

ആലപ്പുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുനെല്ലും ഒരുമീനും പദ്ധതി പാളുന്നു. പുഞ്ചക്കൃഷിയുടെ വിളവെടുപ്പിന് ശേഷം പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ നടത്തിവന്ന മത്സ്യവളര്‍ത്തല്‍ പദ്ധതിയാണ് പാളുന്നത്. കാര്‍ഷിക മേഖലയ്‌ക്കും പദ്ധതി ഏറെ ഗുണകരമായിരുന്നുവെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയില്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും പുഞ്ചക്കൃഷിക്ക് ശേഷം മത്സ്യകൃഷി വ്യാപകമായിരുന്നു. പരിസ്ഥിതി പ്രശ്‌നം രൂക്ഷമായ കുട്ടനാട്ടില്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനാണെന്ന് കൊട്ടിഘോഷിച്ചാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. മത്സ്യകൃഷി വ്യാപകമാക്കുന്നതിനൊപ്പം തൊഴിലാളികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

മത്സ്യകൃഷി നടത്തുന്ന പാടശേഖരങ്ങള്‍ക്ക് മത്സ്യഫെഡില്‍ നിന്ന് വിവിധ ഇനം മത്സ്യകുഞ്ഞുങ്ങളും, വലയും, വള്ളവും കൂടാതെ ധനസഹായവും ലഭിച്ചിരുന്നു. സര്‍ക്കാര്‍ ബാങ്കുകള്‍ വഴി പലിശ രഹിത വായ്‌പയും പ്രഖ്യാപിച്ചു. ആദ്യകാലത്ത് കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം പാടശേഖരങ്ങളും പദ്ധതിയുടെ ഗുണഫലം അനുഭവിച്ചു.

ഇരുക്യഷികളില്‍ നിന്ന് ഉത്പാദനം കൂട്ടാനും പദ്ധതി സഹായകമായി. പുഞ്ചകൃഷിയോടനുബന്ധിച്ച് പാടത്ത് വെള്ളം കയറ്റി മത്സ്യക്കുഞ്ഞുങ്ങളെ തുറന്നു വിടും. മത്സ്യങ്ങള്‍ക്ക് നല്‍കുന്ന തീറ്റയുടെ അവശിഷ്ടവും, മത്സ്യങ്ങള്‍ വിസര്‍ജിച്ച അവശിഷ്ടവും അടുത്ത സീസണിലെ നെല്‍ക്യഷിയുടെ വിളവ് കൂട്ടാനും, കാര്‍ഷിക നഷ്ടം കുറയ്‌ക്കാനും ഉപകരിച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു. നിരവധി തൊഴിലാളികളും ഈ മേഖലയില്‍ പണിയെടുത്തിരുന്നു.

മത്സ്യത്തിന് തീറ്റ നല്‍കുന്നതും പരിപാലനത്തിനും തൊഴിലാളികള്‍ക്ക് 350 മുതല്‍ 450 രൂപ വരെ നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെയായി പദ്ധതി പ്രവര്‍ത്തനം നിലച്ചമട്ടാണ്. കുട്ടനാട്ടിലെ ഒന്നോ രണ്ടോ പാടശേഖരങ്ങളില്‍ മാത്രമാണ് ഒരുനെല്ലും ഒരു മീനും പദ്ധതി നടക്കുന്നത്.അതേസമയം മത്സ്യസമ്പത്ത് നശിപ്പിക്കുകയും തൊഴിലാളികളുടെ പണി ഇല്ലാതാക്കുകയും ചെയ്യുന്ന സമീപനമാണ് ഫിഷറീസ് വകുപ്പ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.