Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അളവ്തൂക്ക നിയമലംഘനം; പത്തുലക്ഷം പിഴയീടാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 09:08 pm IST
in Alappuzha

ആലപ്പുഴ: 2015 വര്‍ഷത്തില്‍ ചേര്‍ത്തല താലൂക്കിലെ വ്യാപാരസ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി നടത്തിയ പരിശോധനകളില്‍ 272 കേസുകളിലായി 10,24,000 രൂപ പിഴ ഈടാക്കി. സ്റ്റാമ്പിങ് ഫീസടക്കം 39,36,457 രൂപ സമാഹരിക്കുകയും ചെയ്തതായി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

വന്‍കിട കമ്പനികള്‍ വളരെ വേഗത്തില്‍ വിറ്റഴിയുന്ന കണ്‍സ്യൂമര്‍ പാക്കുകളില്‍ തൂക്കത്തില്‍ കുറവ് ഉല്‍പന്നം പാക്ക് ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച് ലാഭമുണ്ടാക്കുന്നുവെന്ന പരാതിയില്‍ പരിശോധന നടത്തി കേസ് എടുത്ത് 1.2 ലക്ഷം രൂപ പിഴ ഈടാക്കി.

ലീഗല്‍ മെട്രോളജി നിയമപ്രകാരം ഉല്‍പ്പന്നത്തിന്റെ പേര്, അളവ്/തൂക്കം, പരമാവധി ചില്ലറ വില്‍പന വില രൂപയില്‍ (എല്ലാ നികുതികളും ഉള്‍പ്പെടെ), പാക്ക് ചെയ്ത മാസവും വര്‍ഷവും, ഉല്‍പന്നം പരമാവധി ഉപയോഗിക്കാവുന്ന കാലയളവ്, പാക്കറുടെ പേരും മേല്‍വിലാസവും, കണ്‍സ്യൂമര്‍ കംപ്ലയിന്റ് നല്‍കുന്നതിനുള്ള പേരും മേല്‍വിലാസവും ഫോണ്‍നമ്പരും ഇമെയില്‍ വിലാസവും പാക്കറ്റുകളില്‍ രേഖപ്പെടുത്തണം.

പാക്കേജ് കമ്മോഡിറ്റീസ് ചട്ടലംഘനത്തിന് 27 കേസുകളിലായി 5,06,000 രൂപ പിഴ ഈടാക്കി.സ്വര്‍ണ്ണാഭരണ ശാലകളിലെ പരിശോധനയില്‍ ആഭരണങ്ങളുടെ തൂക്കത്തിനൊപ്പം പരിശുദ്ധി (ക്യാരറ്റില്‍) രേഖപ്പെടുത്തി ബില്‍ നല്‍കാത്തതിനു നാലു കേസുകളിലായി 7000 രൂപ പിഴയീടാക്കി.

അളവു തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിക്കാതെ ഉപയോഗിച്ചതിനും ശരിയായ തൂക്കം കാണിക്കാത്ത ത്രാസ്സുകള്‍ ഉപയോഗിച്ചതിനും 245 കേസുകളിലായി 5,18,000 രൂപ പിഴ ഈടാക്കി. ചേര്‍ത്തല ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ യൂജിന്‍ പസില്‍ കെ.വിയുടെ നേതൃത്വത്തിലാണ് റെയ്ഡുകള്‍ നടത്തിയത്. അളവുതൂക്ക ചൂഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചേര്‍ത്തലയില്‍ 0478 2818741 എന്ന നമ്പറിലും ആലപ്പുഴ 0477 2230647 എന്ന നമ്പറിലും ബന്ധപ്പെടാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.