Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലാപഞ്ചായത്തംഗം യോഗം വിളിച്ചു; കോണ്‍ഗ്രസില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:58 pm IST
in Alappuzha

അമ്പലപ്പുഴ: ബ്ലോക്കു പ്രസിഡന്റ് അറിയാതെ കോണ്‍ഗ്രസില്‍ യാതൊരു ചുമതലയുമില്ലാത്ത ജില്ലാപഞ്ചായത്തംഗം പാര്‍ട്ടിയുടെ യോഗം വിളിച്ചതില്‍ പ്രതിഷേധം ഉയരുന്നു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് അടക്കമുള്ള ഒരുവിഭാഗം നേതാക്കള്‍ രാജിഭിഷണി മുഴക്കി. ഐഗ്രൂപ്പിനും കടുത്ത ഭിന്നത. ജില്ലാപഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷന്‍പ്രതിനിധി എ.ആര്‍. കണ്ണനാണ് പഞ്ചായത്തംഗമെന്ന ലെറ്റര്‍പാഡില്‍ കോണ്‍ഗ്രസിന്റെ നേതൃയോഗം വിളിച്ചത്.

ഔദ്യോഗിക കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കേണ്ട ലെറ്റര്‍പാഡ് പാര്‍ട്ടി പരിപാടിക്ക് ഉപയോഗിച്ചതും ചട്ടലംഘനമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഉണര്‍വ് 2016 എന്ന പേരില്‍ അമ്പലപ്പുഴയിലാണ് നേതൃയോഗം ചേരുന്നത്. യോഗത്തില്‍ കെപിസിസി, ഡിസിസി ഭാരവാഹികള്‍, വാര്‍ഡിലെയും ബൂത്തിലെയും പ്രസിഡന്റുമാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ എത്തിച്ചേരണമെന്നാണ് നിര്‍ദ്ദേശം. കെ.സി,.വേണുഗോപാല്‍ എംപി എത്തിച്ചേരുമെന്നും ജില്ലാപഞ്ചായത്തംഗം അവകാശപ്പെട്ടിട്ടുണ്ട്. നേരത്തെ കണ്ണന്‍ കെ.സി. വേണുഗോപാലിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു. കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പല്ലാതെ മറ്റു ഭാരവാഹിത്വമില്ലാത്ത കണ്ണന്‍ യോഗം വിളിച്ചത് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള അവഹേളനമെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. അതിനിടെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനും ശ്രമം ആരംഭിച്ചുകഴിഞ്ഞു.

അമ്പലപ്പുഴ ബ്ലോക്കു കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും എ.ആര്‍. കണ്ണനും ഒരേ ഗ്രൂപ്പുകാരാണ് എന്നിട്ടും കെ.സി.വേണുഗോപാലിന്‍രെ അടുത്ത ആളാണെന്ന പരിവേഷം ഉപയോഗിച്ചാണ് അമ്പലപ്പുഴയിലെ പാര്‍ട്ടി പരിപാടികള്‍ പോലും കണ്ണന്‍ ഹൈജാക്ക് ചെയ്യുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

നേരത്തെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അവഗണിച്ച് കണ്ണനെ ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാര്‍ത്ഥിയാക്കിയതിലും പ്രതിഷേധമുയര്‍ന്നിരുന്നു. അന്നും എംപിയുടെ സ്വാധീനമുപയോഗിച്ചാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

Entertainment

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

Kerala

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.