കൊച്ചി: പുതുവല്‍സര സമ്മാനങ്ങളുണ്ടാക്കാന് രവിപുരത്തുള്ള ഹാബ് ബൈ ഉഷയില്‍ പരിശീലനം. മിനി ഗാര്‍മെന്റ് ഫോള്‍ഡര്‍, കോയിന് കെയ്സ്, കീ ഹോള്‍ഡര്‍, കോഡ് കീപ്പര്‍, ബുക്മാര്ക്, ബാഗ്, ഗ്രീറ്റിങ് കാര്‍ഡുകള്‍ എന്നിവ നിര്‍മിക്കാനാണ് പഠിപ്പിക്കുക.
ജനുവരി 20 വരെ രാവിലെ 9.30നും വൈകീട്ട് 7.30നും ഇടയിലുള്ള സമയത്ത് അരമണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ നീളുന്നതാണ് പരിശീലനം. 200 രൂപ മുതല്‍ 850 രൂപ വരെ ഫീസ്. സമ്മാനങ്ങള്‍ നിര്‍മിക്കാനുള്ള എല്ലാ വസ്തുക്കളും ഹാബ് ബൈ ഉഷ നല്‍കും. 0484-2358570
പ്രതികരിക്കാൻ ഇവിടെ എഴുതുക: