Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അവഗണനയുടെ നേര്‍കാഴ്ചയായി അമര്‍ജവാന്‍ സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 09:50 pm IST
in Idukki

വി എം പ്രവീണ്‍

കട്ടപ്പന: കട്ടപ്പനയില്‍ പുതുതായി പണികഴിപ്പിക്കുന്ന മുന്‍സിപ്പല്‍ കോംപ്ലക്‌സിന് സമീപം സ്ഥിതിചെയ്യുന്ന അമര്‍ജവാന്‍ യുദ്ധസ്മാരകം അവഗണനയില്‍.  കട്ടപ്പന നഗരസഭാ ഓഫീസ് സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയായി വരുമ്പോഴാണ് ഇതിന്റെ സമീത്ത് സ്ഥിതിചെയ്തിരുന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സ്മാരകത്തിന് ഈ ദുര്‍ഗതി ഉണ്ടാകുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ സ്മാരകത്തോട് തൊട്ടുചേര്‍ന്നാണ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് നിയമപരമായി ഒരുകെട്ടിടം നിര്‍മ്മിക്കുമ്പോള്‍ സമീപത്തുള്ള കെട്ടിടത്തില്‍ നിന്നും 3 അടിയെങ്കിലും തള്ളിവേണം നിര്‍മ്മിക്കാനെന്ന നിയമം ആണ് നഗരസഭതന്നെ കാറ്റില്‍ പറത്തിയിരിക്കുന്നത്. സ്മാരകത്തിന്റെ ഒരുഭാഗം കാണാന്‍ കഴിയാത്ത രീതിയിലാണ് നിര്‍ദ്ദിഷ്ട ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. കട്ടപ്പനയിലെ വിമുക്തഭടന്‍മാരുടേയും പൊതുജനങ്ങളുടേയും ശ്രമഫലമായി കട്ടപ്പന പഞ്ചായത്ത് സ്റ്റേഡിയത്തിനടുത്ത് നല്കിയ സ്ഥലത്താണ് സ്മാരകം ഉയര്‍ന്നത്. 2013 നവംബര്‍ 29ന് അന്നത്തെ സതേണ്‍ നേവല്‍ കമാന്റിംഗ് ചീഫ് വൈസ് അഡ്മിറല്‍ സതീഷ് സോണിയാണ് ഇത് രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത്. ദക്ഷിണേന്ത്യയിലെ അപൂര്‍വ്വ സ്മാരകങ്ങളില്‍ ഒന്നായ ഇത് രാഷ്‌ട്രത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യ സമരസേനാനികളുടേയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടേയും പാവനസ്മരണക്കായാണ് പണികഴിപ്പിച്ചത്. രാഹുല്‍ഗാന്ധി ഉള്‍പ്പെടെ കട്ടപ്പനയില്‍ എത്തിയ പ്രമുഖര്‍ ഇവിടെയെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ധീര ദേശാഭിമാനികളോടുള്ള ഈ അവഗണനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പൊതു സമൂഹത്തില്‍ നിന്നും ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

Kerala

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

Kerala

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

മുനമ്പം സമരം രൂക്ഷമാകുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

പാക് സൈനിക ട്രെയിന് നേരെ ഉണ്ടായ ബലോച്ച് ചാവേർ ആക്രമണത്തിൽ 82 സൈനികരെ വധിച്ചെന്ന് ബിഎൽഎ

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.