തിരുവനന്തപുരം: കെടിഎം ഓറഞ്ച് ഡേ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. കെടിഎം ബൈക്കിന്റെ കരുത്തും സൗന്ദര്യവും സാഹസികതയും ജനങ്ങളിലെത്തിക്കുകയാണ് ഓറഞ്ച് ഡേയുടെ ഉദ്ദേശ്യം.
കഴക്കൂട്ടത്തെ അല്‍സാജ് കണ്വന്ഷന് സെന്ററിലായിരുന്നു ഓറഞ്ച് ദിനാഘോഷങ്ങള്‍ അരങ്ങേറിയത്. സ്വന്തം കെടിഎമ്മിന്റെ സാധ്യതകള്‍ എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റി വിദഗ്ധര്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് ട്രാക്കില്‍ നടത്തിയ ഡെമോണ്സ്ട്രേഷന് റൈഡേഴ്സിന് പുതിയ അനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: