Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക നേട്ടം പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത് ഒത്തുതീര്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 08:11 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി നിന്ന് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പലതവണ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ കേസന്വേഷണങ്ങള്‍ പലതും പാതിവഴിയില്‍ നിലയ്‌ക്കുകയാണ്. ആലപ്പുഴ നഗരത്തിലേതടക്കം പല പോലീസ് സ്റ്റേഷനുകളിലും സിഐമാരാണ് ഒത്തുതീര്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചു റിപ്പോര്‍ട്ട്.

പ്രമാദമായ കേസുകള്‍പോലും ഇത്തരത്തില്‍ പോലീസ് സ്റ്റേഷനില്‍വച്ച് അട്ടിമറിക്കപ്പെടുകയാണ്. സമൂഹത്തില്‍ വളരെ മാന്യത നടിക്കുന്ന ചില സിഐ മാര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ആലപ്പുഴ നഗരത്തിലെ ഒരു സിഐക്കെതിരെയും ആക്ഷേപമുണ്ട്. മൂന്നു മാസം മുമ്പാണ് ഈ ഉദ്യോഗസ്ഥനെതിരെ ഇന്റലിജന്റ്‌സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. പല സ്റ്റേഷനുകളിലും തഴക്കവും പഴക്കവും ചെന്ന ചില ഉദ്യോഗസ്ഥരാണ് കേസുകള്‍ക്ക് ഇടനിലക്കാരാകാന്‍ തയ്യാറാകുന്നത്. ഒത്തുതീര്‍പ്പിന്റെ വിഹിതം കൃത്യമായി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനു നല്‍കുകയും ചെയ്യും. അതിനാല്‍തന്നെ പരാതികളും ഉണ്ടാകാറില്ല. സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു ചില സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രതിമാസം കൃത്യമായി പടിയും പിരിച്ചെടുക്കാറുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെപോലും വഴിതെറ്റിക്കാന്‍ ദീര്‍ഘനാള്‍ സര്‍വ്വീസിലുള്ള പോലീസുകാര്‍ക്ക് കഴിയുന്നുണ്ട്.

ചില സ്റ്റേഷനുകളിലെത്തുന്ന കേസുകള്‍ പലതും കോടതിയില്‍ എത്താതായതോടെയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയതെന്നറിയുന്നു. പണമിടപാടു സംബന്ധിച്ച് കേസുകളില്‍ ബഹുഭൂരിപക്ഷവും ഇത്തരത്തില്‍ ഒത്തുതീര്‍പ്പാവുകയാണ്. ഒരേ സ്റ്റേഷനില്‍ത്തന്നെ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ചില പോലീസുകാരാണ് ഇടനിലക്കാരില്‍ പലരും. പൊതു ജനങ്ങള്‍ ഇതുവരെ പരാതികളുമായി രംഗത്തെത്താത്തതിനാല്‍ ഇക്കൂട്ടരുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.