Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതി നടപടികള്‍ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 10:47 pm IST
in India

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതി നടപടികളെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ബിജെപി. കോണ്‍ഗ്രസ് അഴിമതിയുടെ രാജാക്കന്മാരായി മാറിയിരിക്കുകയാണ്. അഴിമതിക്കേസില്‍ കോടതിക്ക് മുന്നിലേക്ക് പോയ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാതന്ത്രസമര ഭടന്മാരെപ്പോലെയാണ് പ്രതികരണങ്ങള്‍ നടത്തുന്നതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമാ മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. റോഡില്‍ നാടകം കളിച്ച് അഴിമതിക്കുവേണ്ടി നാണംകെട്ട നിലയില്‍ പോരാടുകയാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും നഖ്‌വി പറഞ്ഞു.

കോടതിക്കുള്ളില്‍ നടന്നത് സംബന്ധിച്ച് ബിജെപി പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ കോടതിക്ക് വെളിയില്‍ കോണ്‍ഗ്രസ് നടത്തുന്ന നാടകം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. രാജ്യത്ത് അഴിമതിക്കെതിരായി നിരവധി പോരാട്ടങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് അഴിമതിക്കുവേണ്ടി പ്രതിഷേധ പ്രകടനങ്ങള്‍ കാണുന്നത്. രാഷ്‌ട്രം ഇന്ന് കണ്ടത് കോണ്‍ഗ്രസിന്റെ അഴിമതിയോടുള്ള വിപ്ലവാത്മക പിന്തുണയാണ്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപി കേന്ദ്ര ഓഫീസല്ല കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു വരുത്തിയതെന്ന്, കേസ് കേന്ദ്രസര്‍ക്കാരും ബിജെപിയും രാഷ്‌ട്രീയ പ്രേരിതമായി നടത്തിയതാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനെതിരെ നഖ്‌വി പറഞ്ഞു. കോടതിയാണ് അവരെ വിളിച്ചുവരുത്തിയത്. ഇതില്‍ പാര്‍ട്ടിക്കോ സര്‍ക്കാരിനോ എന്തു കാര്യം. കോടതിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തില്‍ അവര്‍ രാഷ്‌ട്രീയം കളിക്കുകയാണ്. അഴിമതിമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായാണ് കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതം എന്ന പ്രചാരണം ബിജെപി ആരംഭിച്ചതെന്ന് ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികള്‍ കൊണ്ട് രാജ്യത്തെ ജനങ്ങള്‍ ഭയപ്പെടില്ലെന്നും നഖ്‌വി പറഞ്ഞു.

എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റംപറഞ്ഞില്ലെങ്കില്‍ ചില ആളുകള്‍ക്ക് അവര്‍ കഴിച്ച ഭക്ഷണം ദഹിക്കില്ലെന്ന് രാഹുല്‍ഗാന്ധി മോദിക്കെതിരെ നടത്തിയ പ്രസ്താവന പരാമര്‍ശിച്ചുകൊണ്ട് നഖ്‌വി പറഞ്ഞു. ജാമ്യംകിട്ടി ആഹ്ലാദിച്ച സോണിയയേയും രാഹുലിനെയും വിമര്‍ശിച്ച കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍, ലഭിച്ചത് ജാമ്യമാണെന്നും മെഡലല്ലെന്നും പറഞ്ഞു. നിയമപ്രക്രിയയാണ് നടന്നതെന്നും കേന്ദ്രസര്‍ക്കാരിന് ഇതില്‍ യാതൊരു കാര്യവുമില്ലെന്നും ജാവദേക്കര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ അവര്‍ തട്ടിയെടുത്തതിന്റെ പേരില്‍ കോടതി അവരെ വിളിച്ചുവരുത്തിയതാണെന്നും ജാവദേക്കര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.