Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ക്രിസ്മസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 05:45 pm IST
in Varadyam

മനുഷ്യാവതാരം വഴി നിത്യനായ ദൈവം സ്‌നേഹത്തിന്റെ സര്‍വശക്തിയോടും ചൈതന്യത്തോടും കൂടി മാനവജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ അനുസ്മരണമാണ് ക്രിസ്മസ്. മാനവജീവിതത്തിലേക്കുള്ള ദൈവത്തിന്റെ പ്രവേശനം സാധാരണ പ്രക്രിയകളേക്കാളുപരി ദൈവീകപ്രവൃത്തിയായിരിക്കുന്നത് ഏറെ അത്ഭുതകരമാണ്. അപ്പോളോ 15 എന്ന റോക്കറ്റിലൂടെ സഞ്ചരിച്ച് ചന്ദ്രനിലെത്തിയ അമേരിക്കക്കാരനായ ജയിംസ് ഇര്‍വിന്‍ അവിടെയെത്തിയ ശേഷം ഇങ്ങനെ പറഞ്ഞു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയത് ഒരു മഹാസംഭവമായി ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ എത്രയോ ആശ്ചര്യകരമായ സംഭവമാണ് ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യനായി ലോകത്തില്‍ അവതരിച്ചുവെന്നത്.

ആഹ്ലാദകരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ കഷ്ടതയിലും ദാരിദ്ര്യത്തിലും രോഗത്തിലും നിരാശയിലും കഴിയുന്നവര്‍ക്കുവേണ്ടിയുള്ള യേശുനാഥന്റെ ആഹ്വാനം അവഗണിക്കാനിടയായാല്‍ അത് ശോകാത്മകമായ അനുഭവമായിരിക്കും. ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യുന്നത് എനിക്കാണ് ചെയ്യുന്നത് എന്നത്രെ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്. ആട്ടിടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ പറ്റത്തെ കാവല്‍ക്കാത്തു കിടന്നപ്പോഴാണ് ദൈവദൂതന്‍ അവര്‍ക്ക് പ്രത്യക്ഷനായി യേശുവിന്റെ ജനനവാര്‍ത്ത അറിയിച്ചത്. ദൈവം നിയോഗിക്കുന്ന സ്ഥാനങ്ങളില്‍ വിശ്വസ്തതയോടും സംതൃപ്തിയോടും ചുമതല നിര്‍വഹിക്കുന്നവര്‍ക്കുമാത്രമേ മാലാഖമാരുടെ സാമീപ്യവും ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള നിശ്ചയവും അനുഭവപ്പെടുകയുള്ളൂ. അലസന്മാര്‍ക്കും അഹങ്കാരികള്‍ക്കും ദീര്‍ഘദര്‍ശനങ്ങള്‍ ഉണ്ടാകുകയില്ല.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം എന്ന സന്ദേശമാണ് മാലാഖയില്‍ നിന്നും ഇടയന്മാര്‍ ശ്രവിച്ചത്. വ്യക്തികളും കുടുംബങ്ങളും സമൂഹവും സഭകളും രാഷ്‌ട്രങ്ങളും ദൈവസ്‌നേഹത്തിന്റെ സ്വാധീനത്തിന് സ്വയം വിധേയമാകപ്പെടുമ്പോള്‍ യഥാര്‍ത്ഥ ശാന്തിയും സമാധാനവും സന്തോഷവും കൈവരുന്നു. അദൃശ്യനായ ദൈവത്തിന്റെ സ്വഭാവം മനുഷ്യന് മനസ്സിലാകത്തക്ക വിധത്തില്‍ വെളിപ്പെടുത്തിത്തരുന്നതിനാണ് യേശു അവതാരം ചെയ്തത്. തന്റെ പാപരഹിതമായ ജീവിതത്തിലും ബലി മരണത്തിലും യേശുക്രിസ്തു മനുഷ്യന് പാപമോചനത്തിന്റേയും സമൃദ്ധിയായ ജീവന്റേയും സന്തോഷം പ്രദാനം ചെയ്തു. മനുഷ്യന്‍ ദൈവത്തോടുകൂടെ ജീവിക്കേണ്ടതിന് ദൈവം ക്രിസ്തുവില്‍ മനുഷ്യനോടുകൂടെ വസിച്ചു.

വിപുലമായ ക്രിസ്മസ് ആഘോഷങ്ങളില്‍ യേശുവിനെയും അദ്ദേഹം കാണിച്ചുതന്ന ദൈവസ്‌നേഹത്തെയും വിസ്മരിക്കുന്നുവെങ്കില്‍ അത് വലിയൊരു വൈരുധ്യമായിരിക്കും. സ്‌നേഹം, ഐക്യം, ദയ, പരോപകാരം, സമാധാനം, മതസൗഹാര്‍ദ്ദം  എന്നീ ഗുണങ്ങള്‍ മനുഷ്യന്‍ പ്രാവര്‍ത്തികമാക്കാന്‍ ക്രിസ്മസ് ആഹ്വാനം ചെയ്യുന്നു. ദേഷ്യം, പക, അസഹിഷ്ണുത, അസൂയ, വര്‍ഗീയത, മ്ലേച്ഛത എന്നിവ ഹൃദയത്തില്‍ വാഴുമ്പോള്‍ സമാധാന പ്രഭുവായ യേശുവിന് അവിടെ വസിക്കാന്‍ കഴിയുകയില്ല. യേശുവിന്റെ ലാളിത്യവും ക്രിയാത്മകമായ ദൈവസ്‌നേഹത്തിന്റെ ശക്തിയും ക്രിസ്മസില്‍ എല്ലാവരിലും വെളിപ്പെടുവാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.