Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പന്‍ ശ്രീധര്‍മ്മശാസ്താവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 08:18 pm IST
in Samskriti

അയ്യപ്പസ്വാമിയുടെ അവതാര കഥകള്‍ പലരൂപത്തിലും നാട്ടില്‍ കേള്‍ക്കുന്നുണ്ട്. പലനാട്ടിലും പലരീതിയിലാണ് സ്വാമിയുടെ കഥകള്‍. അതില്‍ ഒന്ന് കരിമലയില്‍ വന്‍ കാട്ടുകള്ളന്മാര്‍ തമ്പടിച്ചിരുന്നു. കരിമലയാകട്ടെ ആരും കടന്നു വരാത്ത വനമേഖലയായതിനാല്‍ അവര്‍ക്ക് ഏറെ സൗകര്യ പ്രദമായിരുന്നു. കാട്ടില്‍ നിന്ന് ഇടയ്‌ക്ക് നാട്ടില്‍ വരുന്നതുതന്നെ കൊള്ളചെയ്യുന്നതിന് വേണ്ടിമാത്രമാണ്. അങ്ങനെ പന്തളം കൊട്ടാരം അവരുടെ ലക്ഷ്യമായിരുന്നു. ഒന്നിലേറെ തവണ കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു അനുഭവം. ശ്രീധര്‍മ്മശാസ്താവാണ് അവരുടെ കുലദേവത. അതിനാലാണ് അവരുടെ ലക്ഷ്യം പിഴയ്‌ക്കുന്നതെന്ന് ആരോ പറഞ്ഞ് സംഘത്തലവനായ ഉദയനന്‍ മനസ്സിലാക്കി. എന്നാല്‍ ആശക്തിയെ നശിപ്പിയ്‌ക്കുകയാണ് അടുത്തനടപടിയെന്ന് അവര്‍എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. അങ്ങനെ ശബരിമലക്ഷേത്രത്തെ നശിപ്പിയ്‌ക്കുകയായിരുന്നു. പിന്നീട് ആകൊള്ള സംഘം ചെയ്തത്. അവിടെയുണ്ടായിരുന്ന ശാന്തിക്കാരനെ അവര്‍ വധിയ്‌ക്കുകയും ചെയ്തു.

അവിടുത്തെ ശാന്തിക്കാരന്റെ മകന്‍ അച്ഛനെ വധിച്ചവരെ നശിപ്പിയ്‌ക്കേണ്ടത് തന്റെ കടമയാണ് തിരിച്ചറിഞ്ഞു. ആകൊള്ള സംഘത്തെ നശിപ്പിയ്‌ക്കുന്നതിനായി പൊന്നമ്പലമേട്ടില്‍ കൊടും തപസ്സുചെയ്തു. ആയിടയ്‌ക്കാണ് പന്തളം കൊട്ടാരത്തില്‍ കൊള്ളക്കാര്‍ കയറുകയും അവിടെ ഉണ്ടായിരുന്ന പലതും കൊള്ളചെയ്തകൂട്ടത്തില്‍ ഒരു കന്യകയെ പിടിച്ചുകൊണ്ടുപോകുകയുമായായിരുന്നു. എങ്ങനെയോ കൊള്ളക്കാരുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ പൊന്നമ്പലമേട്ടിലെ ബ്രാഹ്മണകുമാരന്‍ കരിമലയിലെത്തി അവരെ വകവരുത്തി ദുഃഖത്തിലാണ്ടിരുന്ന കന്യകയെ അവരില്‍ നിന്നും മോചിപ്പിയ്‌ക്കുകയും ചെയ്തു.

കുറെക്കാലത്തിനു ശേഷം പന്തളരാജകുമാരി ഒരു ഉണ്ണിയ്‌ക്ക് ജന്മംനല്‍കി. വിദ്യനേടേണ്ടകാലം വന്നപ്പോല്‍ പന്ത്രണ്ടു വയസ്സോടെപന്തളത്തേയ്‌ക്ക് ആകുമാരന്‍ എത്തിച്ചേര്‍ന്നു. ഇവിടെ വന്നെത്തിയ അതിതേജസ്സുള്ള കുമാരന്‍ നഷ്ടപ്പെട്ടെന്നുകരുതി കന്യകയുടെ പുത്രനാണെന്നുതിരിച്ചറിഞ്ഞപ്പോള്‍ കൊട്ടാരത്തിലുള്ളവര്‍ ആനന്ദാശ്രുപൊഴിച്ചു. ആ കുമാരനെ അയ്യപ്പാ എന്നു നീട്ടി വിളിച്ച് സന്തോഷം പങ്കുവച്ചു. അയ്യപ്പന്‍ എല്ലാത്തരത്തിലുള്ള പഠനങ്ങളും ഇക്കാലത്ത് നേടി. ഏറെ കാലം കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ ഉണ്ടായി അവരോടൊത്ത് പിറക്കാട്ടത്തി. അവിടെ ഉണ്ടായിരുന്ന ഉപ്പുകച്ചവടക്കാരനായിരുന്ന വാവരെ ജയിച്ചു. പിന്നീടയാളെ എരുമേലിയ്‌ക്ക് വിട്ടു. തണ്ണീര്‍ മുക്കത്തുള്ള ചിരപ്പന്‍അവിടെനിന്നും മൂപ്പനെ ജയിച്ചു. കുറച്ചു കാലം അവിടെ താമസിച്ചു. തുടര്‍ന്ന് യുവാക്കളില്‍ ചിലരെ എരുമേലിക്കയച്ചു.

വാവരുടെ ശരവും വാങ്ങി കാടുവഴി കിഴക്കോട്ടുവരണമെന്ന് പറഞ്ഞ് തീര്‍ചയാക്കി. എന്നാല്‍ അയ്യപ്പന്‍ ബാക്കി ശിഷ്യരുമായി പന്തളത്തുനിന്ന് വടക്കോട്ടുനീങ്ങി. അക്കാലത്ത് തനിയ്‌ക്കുനേരേ ഏറ്റുമുട്ടിയ തലപ്പാറമുണ്ടനെ അയ്യപ്പന്‍ വകവരുത്തുകയായിരുന്നു. പിന്നീട് ശബരിമല ക്ഷേത്രം പുതുക്കിപ്പണിത് കര്‍മ്മാദികള്‍ നടത്തിയ്‌ക്കാന്‍ പന്തളത്ത് കൊട്ടാരത്തില്‍ നിന്ന് വേണ്ട ഏര്‍പ്പാടുകള്‍ചെയ്തു. ക്ഷേത്രം പണിതീര്‍ന്ന് ശേഷം പന്തളരാജകുമാരന്‍ ശ്രീധര്‍മ്മശാസ്താവില്‍ വിലയം പ്രാപിയ്‌ക്കുകയായിരുന്നു. എന്ന ചിലകഥകളും പ്രചാരത്തില്‍ ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.