Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പള്ളിക്കെട്ട് ശബരിമനയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 08:02 pm IST
in Samskriti

സഹ്യാദ്രിയിലെ പുണ്യമായക്ഷേത്രമാണ് ശബരിമല. പന്തളത്തുരാജവംശത്തിന്റേതാണ് ആ പുണ്യപുരാതനക്ഷേത്രം. പന്തളത്ത് രാജാക്കന്മാരുടെ പരദേവതയായി ആരാധിയ്‌ക്കുന്ന ശാസ്താക്ഷേത്രം പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.

മലയോരമേഖലകളില്‍ ശാസ്താക്ഷേത്രവും, സമുദ്രതീരങ്ങളിലാണ് ഭഗവതി പ്രതിഷ്ഠകളേറെയും. ഇതെല്ലാം പരശുരാമന്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ്.

നാലു ശാസ്താക്ഷേത്രങ്ങളില്‍ ശബരിമല, കുളത്തൂര്‍ പുഴ, അച്ചന്‍ കോവില്‍, ആര്യങ്കാവ് എന്നിവയാണ് പ്രസിദ്ധം. ബ്രഹ്മചാരിയായി നിലകൊള്ളുന്നതാണ് ശബരിമലയിലെ സങ്കല്‍പ്പം. പന്തളത്തുകാര്‍ പാണ്ഡ്യവംശജരാണെന്ന് പറയപ്പെടുന്നു. അതിന്നാല്‍ തന്നെയാണ് ധാരാളം ഭക്തര്‍ തമിഴകത്തിനിന്ന് ഇവിടേയ്‌ക്ക് നോമ്പുനോറ്റ് എത്തുന്നത്. തന്നെയുമല്ല വീട്ടില്‍നിന്ന് പള്ളിക്കെട്ടേന്തി  എത്രയോനാടുകള്‍ നടന്നു താണ്ടി ആ സച്ചിദാനന്ദമൂര്‍ത്തിയെ കാണുവാന്‍ വരുന്നു എന്നതും ഭക്തിയുടെ തീവ്രതതന്നെയാണ്. അതികഠിനമായ വ്രതത്തോടെ സ്വാമിയെകാണാനെത്തുന്നത് അനേകായിരം സ്വാമിമാരാണ്.

മലയാളത്തില്‍ സ്വാമിയെ വര്‍ണ്ണിച്ച് കീര്‍ത്തനങ്ങല്‍ എത്രയോ ഇറങ്ങിയിട്ടുണ്ട,് അതുപോലെതന്നെ തമിഴകത്തും അയ്യപ്പന്‍ പാട്ടുകള്‍ അതിധാരാളമായിട്ടുണ്ട്. പള്ളിക്കെട്ട് ശബരിമലയ്‌ക്ക് എന്നകീര്‍ത്തനം കെ. വീരമണി, പാടിയത് ഒരു അനുഭൂതിതന്നെയാണ്. ശീര്‍ഗാഴി ഗോവിന്ദരാജ്, യേശുദാസ്, ജയചന്ദ്രന്‍, കുന്നൈക്കുടി(വയലിനാല്‍), ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അയ്യപ്പസ്തുതികളുമായി ഭക്തിയില്‍ ആറാടിച്ചിട്ടുണ്ട്. തമിഴകത്തെപാട്ടിന് ഒരു ഭക്തിയുടെ വശ്യതപറഞ്ഞാല്‍ തീരാത്തതാണ്.

ഇന്ന് അയ്യപ്പനെ വണങ്ങാന്‍ തമിഴ് നാട്ടുകാര്‍ ട്രെയിന്‍ മാര്‍ഗവും, സ്‌പെഷ്യല്‍ വാഹനങ്ങള്‍ വഴിയും സന്നിധാനത്തിലെത്തുന്നു. സാധാരണക്കാര്‍ മുതല്‍ അത്യുന്നതന്മാര്‍ വരെ ഭക്തന്മാരായി സ്വാമിയെ വണങ്ങാന്‍ എത്തുന്നുണ്ട്. പ്രധാന വിശ്രമകേന്ദ്രങ്ങളില്‍ അറിയിപ്പുകള്‍ തന്നെ ഇക്കാലത്ത് തമിഴില്‍ കേള്‍ക്കാനാവും.തമിഴകത്തെ സ്വാമിമാരുടെ ബാഹുല്യം കാരണമാണ്.എവിടെയും സ്വാമിമാരുടെ തിരക്കാണ് ഈപുണ്യമാസങ്ങളില്‍. മകരവിളക്ക്‌തൊഴാന്‍ എത്തുന്നതില്‍ ഭൂരിഭാഗവും തമിഴ് ഭക്തര്‍തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ
Kerala

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ
Kerala

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍
Kerala

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.