മുംബൈ: പ്രശസ്ത സൗന്ദര്യ വര്‍ധക ബ്രാന്‍ഡ് ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു. 330 കോടി രൂപയ്ക്കാണ് ഇന്ദുലേഖയെ വാങ്ങിയത്.
ഹെയര്‍ കെയര്‍ മേഖല വിപുലപ്പെടുത്താനാണിതെന്ന് യുണിലിവര്‍ അറിയിച്ചു. ഇന്ദുലേഖയ്ക്ക് പലതരം ഹെയറോയിലുകളും സോപ്പുകളും ഫേഷ്യല്‍ ക്രീമുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: