Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എട്ടു ഫ്‌ളാറ്റുകളും കോടികളുടെ നിക്ഷേപവും സഞ്ജയ് പ്രതാപിന്റെ സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 10:37 pm IST
in India

ന്യൂദല്‍ഹി: അറസ്റ്റിലായ ദല്‍ഹി സര്‍ക്കാരിലെ പട്ടികജാതി, വര്‍ഗ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രതാപ് സിങിന് കോടാനുകോടികളുടെ സ്വത്ത്. അഴിമതി പരിപൂര്‍ണ്ണമായും തടയുമെന്ന് പ്രഖ്യാപിച്ച് വന്ന ദല്‍ഹി കേജ്‌രിവാള്‍ സര്‍ക്കാരിലെ ഉന്നത ഉദേ്യാഗസ്ഥനാണ് സിങ്. ഇയാളും പിഎയും കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഒരു സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് രണ്ടരലക്ഷത്തോളം രൂപ വാങ്ങിയത് വസതിയില്‍ നിന്ന് കൈയോടെ കണ്ടെത്തുകയും ചെയ്തു.

84ലെ ഐഎഎസ്ഉദ്യോഗസ്ഥനാണ് ഇയാള്‍. അഴിമതിയുടെ ഉസ്താദാണ് ഇയാള്‍ക്ക് ദല്‍ഹിയിലും പരസരപ്രദേശങ്ങളിലുമായി എട്ട് ഫ്‌ളാറ്റുകളാണ് ഉള്ളതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ സ്ഥിരനിക്ഷേപത്തിന്റെ രസീതുകളും സിബിഐ കണ്ടെടുത്തു. ഇയാളുടെ അഞ്ച് ബാങ്ക് ലോക്കറുകളാണ് സിബിഐ കണ്ടെത്തി പരിശോധിച്ചത്. ഒന്നില്‍ മൂന്നര കിലോ വരുന്ന 31 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിനു മാത്രം 80 ലക്ഷത്തിലേറെ രൂപവരും. നാല് ലോക്കറുകള്‍ ഇനിയും തുറന്നിട്ടില്ല. വിലകൂടിയ മുന്നൂറു വിദേശമദ്യക്കുപ്പികളും പിടിച്ചെടുത്തു. റോളക്‌സ്, ഒമേഗ തുടങ്ങി അമൂല്യമായ വാച്ചുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

രണ്ടര ലക്ഷം കൈക്കൂലി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പിഎയ്‌ക്കാണ് ഓഫീസില്‍ വച്ച്ആദ്യം നല്‍കിയത്. തുകയുമായി ഇയാള്‍ കാറിലുണ്ടായിരുന്ന പിഎയുടെ ആള്‍ക്ക് നല്‍കാന്‍ പോകുമ്പോള്‍ സിബിഐ സംഘം ഇയാളെ അറസ്റ്റു ചെയ്തു. ഇവര്‍ മാസങ്ങളായി സിബിഐയുടെ നിരീക്ഷത്തിലായിരുന്നു.

അഴിമതിക്കെതിരെ രാജ്യത്തെ ഏറ്റവും ശക്തമായ ജനലോക്പാല്‍ ബില്ലാണ് തന്റെ സര്‍ക്കാര്‍ പാസാക്കിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് സിബിഐ സഞ്ജയ് പ്രതാപ് സിങിനെ അറസ്റ്റു ചെയ്തത്. അഴിമതി പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്നു പറഞ്ഞാണ് കേജ്‌രിവാള്‍ അധികാരത്തില്‍ വന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ കേജ്രിവാള്‍ മന്ത്രി സഭയില്‍ നേരത്തെ അംഗമായിരുന്നയാള്‍ക്ക് എതിരെ അഴിമതിക്കേസ് ഉല്‍ഭവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.