Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ധന വിലവര്‍ദ്ധന വികസനം കൂട്ടാന്‍: ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 10:05 pm IST
in India

ന്യൂദല്‍ഹി: വര്‍ദ്ധിപ്പിച്ച ഇന്ധന വില്‍പ്പന നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭ തടസപ്പെടുത്തി. എന്നാല്‍ ഈ നികുതി വര്‍ദ്ധന കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ സ്തംഭിക്കാതെ രാജ്യ വികസനത്തിനു പണം കണ്ടെത്താനുള്ള മാര്‍ഗ്ഗമാണെന്നും ഇത് യുപിഎ സര്‍ക്കാര്‍ നയങ്ങളിലെ തിരുത്തലാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരിച്ചു.

ശൂന്യവേളയില്‍ എഐഎഡിഎംകെയിലെ പി.വേണുഗോപാലാണ് വിഷയം ഉയര്‍ത്തിയത്. ഇതിനെ ഇടതുപക്ഷ അംഗങ്ങളും പിന്തുണച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 1.17 രൂപയും വര്‍ദ്ധിപ്പിച്ച് 2,500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടുകൊണ്ടുള്ള വിജ്ഞാപനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മേശപ്പുറത്തുവെച്ചതിനു പിന്നാലെയായിരുന്നു പ്രതിപക്ഷ ആവശ്യം.

എന്നാല്‍, അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതറിഞ്ഞ് അപ്പോള്‍ വാങ്ങുന്നതല്ല എണ്ണക്കമ്പനികളുടെ സംവിധാനമെന്നു വിശദീകരിച്ച ജെയ്റ്റ്‌ലി കൂടിയ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ വാങ്ങി കുറഞ്ഞ വിലയ്‌ക്ക് എണ്ണ നല്‍കേണ്ടിവന്ന ഇനത്തില്‍ കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം 40,000 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നു പറഞ്ഞു. ഈ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പു ചെയ്തിരുന്നത് വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറയ്‌ക്കുകയോ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കുറയ്‌ക്കുകയോ ഒക്കെയായിരുന്നു.

എന്നാല്‍, ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച വില്‍പ്പന നികുതിയുടെ ഒരു വിഹിതം കേന്ദ്രത്തിനും ഒര വിഹിതം സംസ്ഥാനങ്ങള്‍ക്കും ശേഷിക്കുന്നത് എണ്ണക്കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കുമാണ് ലഭിക്കുക, ജെയ്റ്റ്‌ലി പറഞ്ഞു.

സാമ്പത്തിക പരിഷ്‌കാരണങ്ങളും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്കുണ്ടായ വിലയിടിവുമാണ് നാണ്യപ്പെരുപ്പം കുറയാന്‍ സഹായകമായതെന്ന് ജെയ്റ്റ്‌ലി വിവരിച്ചു. മൊത്ത വിലസൂചിക 2013-14ലെ ആറു ശതമാനത്തില്‍നിന്ന് 2014-15-ല്‍ രണ്ടുശതമാനമായി കുറഞ്ഞത് വലിയ കാര്യമാണെന്നും അതു സര്‍ക്കാര്‍ നടപടികളുടെ നേട്ടമാണെന്നും ജെയ്റ്റ്‌ലി വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.