Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മങ്ങള്‍ ഈശ്വരപൂജയാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 09:03 pm IST
in Samskriti

ദേവകീപുത്ര ഗീതം

ദേവകിയുടെ പുത്രന്‍ എന്നറിയപ്പെടുന്ന കൃഷ്ണനാണ് ഗീത ഉപദേശിക്കുന്നത്. ‘കൃഷ്ണന്‍’ എന്ന നാമത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അതില്‍ ഒന്ന് ‘ആകര്‍ഷിക്കുന്നവന്‍’ എന്നാണ്. ശ്രീകൃഷ്ണ ഭഗവാന്റെ മേഘശ്യാമളമായ ദേഹം, അത്ഭുതാവഹമായ ലീലകള്‍, അമൃത സമാനമായ ഭാഷണങ്ങള്‍, ചന്ദ്രികാതുല്യമായ പുഞ്ചിരി, ദിവ്യാഭരണങ്ങള്‍, ഓടക്കുഴല്‍ വിളി എല്ലാം എല്ലാതരത്തിലുള്ളവരെയും എന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ശ്രീദാമാവ് തുടങ്ങിയ കൂട്ടുകാര്‍ ശ്രീരാധ തുടങ്ങിയ സഖികള്‍, ഗീത, ഭാഗവതം എന്നീ തിരുവായ്‌മൊഴികള്‍ ഇവയും ആകര്‍ഷിക്കുന്നു. അതുകൊണ്ട് ‘ഭഗവദ്ഗീത’ ഭഗവാന്റെ പാട്ട് എന്ന് വേദവ്യാസന്‍ ഭഗവാന്റെ ഉപദേശത്തിന് പേരിട്ടിരിക്കുന്നു.

ശ്രീശങ്കരാചാര്യര്‍ പറയുന്നു-

തം ധര്‍മം ഭഗവതാ യഥോപദിഷ്ടം

വേദവ്യാസഃ ഗീതാഖൈ്യഃ സപ്തഭിഃ

ശ്ലോകശതൈഃ  ഉപനിബബന്ധ”

(ഗീതാഭാഷ്യം ആമുഖം)

ഗീതാസാരം എന്ത്?

സര്‍വശാസ്ത്രങ്ങളുടെയും ഉപനിഷത്ത് ബ്രഹ്മസൂത്രം, ഇതിഹാസപുരാണങ്ങള്‍ മുതലായവയുടെ എല്ലാം സാരം     ഒന്നാണ്, ഗീതയാണ് എന്നുപറഞ്ഞു. പക്ഷേ ഗീതയിലും ഓരോ അധ്യായത്തിലും വ്യത്യസ്തധര്‍മങ്ങളാണ് പ്രതിപാദിക്കുന്നതെന്ന് തോന്നും. കര്‍മയോഗം, സാംഖ്യയോഗം, സംന്യാസയോഗം എന്ന രീതിയിലാണ് കാണപ്പെടുന്നത്. പക്ഷെ ശ്രീശങ്കരാചാര്യര്‍ പറയുന്നതു നാം ശ്രദ്ധിച്ച് വായിക്കുക:

11-ാം അധ്യായത്തിലെ ഒടുവിലത്തേ ശ്ലോകം അവതരിപ്പിക്കുന്നതു ഇങ്ങനെ-

” അധുനാ സര്‍വസ്യ ഗീതാശാസ്ത്രസ്യ

സാരഭൂതഃ അര്‍ത്ഥഃ നിശ്ശ്രേയസാര്‍ത്ഥഃ അ-

നുഷ്‌ഠേയതുഃ നസമുച്ചിത്യോച്യതേ-

(= ഇനി ശ്രീ ഗീതാശാസ്ത്രത്തിന്റെ മുഴുവന്‍ സാരമായ അര്‍ത്ഥം. നിശ്ശ്രേയസം= മോക്ഷമാണ് അത് എങ്ങനെയാണ് അനുഷ്ഠിക്കേണ്ടത് എന്ന് പറയുന്നു)

മത്കര്‍മ കൃന്‍ മത്പരമോ

മദ്ഭക്തഃ സംഗവര്‍ജിതഃ

നിര്‍വൈരഃ സര്‍വഭൂതേഷു

യഃ സമാമേതി പാണ്ഡവ!

(=മത്കര്‍മ്മ

കൃല്‍-ഭഗവാനുവേണ്ടി എല്ലാ ലൗകിക വൈദികാധ്യാത്മിക കര്‍മങ്ങളും ചെയ്യുന്നവനാവണം. കര്‍മങ്ങള്‍ തന്നെ ഈശ്വരകര്‍മമായി മാറണം.

മത്പരമഃ = ഭഗവാന് ഉപരിയായി വേറെ ആരും ഇല്ല എന്ന ബോധം ഉറയ്‌ക്കണം ഭഗവലോകത്തില്‍ നിത്യസാമീപ്യം അനുഭവിക്കുകയാണ്. ജീവിതത്തിന്റെ പൂര്‍ണത എന്ന ഭാവം ഉറയ്‌ക്കണം.

മദ്ഭക്തഃ -ശ്രീകൃഷ്ണ ഭഗവാനെ ശ്രവണകീര്‍ത്തനാദി ഭക്തിസാധനകള്‍ അനുഷ്ഠിച്ച് സേവിക്കുന്നവനാവണം.

സംഗ വര്‍ജിതഃ ഭക്തിവിരുദ്ധമായ ലൗകികവും ആത്മീയവുമായ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം. ഈശ്വരവിരുദ്ധരോടു കൂട്ടുകൂടരുത്.

സര്‍വഭൂതേഷു നിര്‍വൈരഃ-

കൃഷ്ണ ഭക്തന്‍ സര്‍വജീവജാലങ്ങളുടെയും സുഹൃത്താവണം ശത്രുഭാവം പുലര്‍ത്തരുത്. ഭഗവാന്റെ അംശമാണ് താനെന്നും താനനുഭവിക്കുന്ന ദുഃഖങ്ങള്‍ക്ക് മറ്റുള്ളവരല്ല കാരണക്കാരെന്നും ഭഗവദ്ഭക്തി ഇല്ലാത്തതുകൊണ്ടാണ് നാം ക്ലേശിക്കുന്നതെന്നും നാം ഉള്ളില്‍ ഉറപ്പിച്ച് ഭഗവാനെ സ്‌നേഹപൂര്‍വം സേവിക്കുകയാണ് വേണ്ടത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.