Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോമളപുരം സ്പിന്നിങ് മില്‍ ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 08:38 pm IST
in Alappuzha

ആലപ്പുഴ: കോമളപുരം സ്പിന്നിങ്-വീവിങ് മില്ലില്‍ പഴയ തൊഴിലാളികളെ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമിക്കും. കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. സ്പിന്നിങ് മില്ല് ജനുവരി അവസാന ആഴ്ച പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പഴയതൊഴിലാളികളെ വ്യവസ്ഥകള്‍ക്കു വിധേയമായി ജോലിക്കെടുക്കും. വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ പഴയ തൊഴിലാളികളായ 202 പേരാണ് അപേക്ഷ നല്‍കിയത്. 115 പേരെയാണ് ആദ്യഘട്ടത്തില്‍ ആവശ്യമുള്ളത്. അപേക്ഷകരില്‍ 55 പേര്‍ സ്ഥിരംജീവനക്കാരും 147 പേര്‍ ബദലി വിഭാഗത്തില്‍പ്പെടുന്നവരുമാണെന്ന് ടെക്‌സ്റ്റൈല്‍ കോര്‍പറേഷന്‍ എംഡി എം. ഗണേഷ് അറിയിച്ചു.

56 വയസില്‍ താഴെപ്രായമുള്ള പഴയ ജീവനക്കാരെയാണ് നിയമനത്തിനു പരിഗണിക്കുക. ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷമെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം. സ്ഥിരം-ബദലി തൊഴിലാളികളെ ഉള്‍പ്പെടുത്തി റാങ്ക് പട്ടിക തയാറാക്കി അതില്‍നിന്ന് സര്‍വീസ് സീനിയോറിട്ടിയോടൊപ്പം കായികക്ഷമതയും കഴിവും വിലയിരുത്തുന്ന ടെസ്റ്റ് നടത്തി നിയമനം നല്‍കും. ടെസ്റ്റിനായി സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തും. ഏജന്‍സിയുടെ പ്രതിനിധി, എല്ലാ തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധികള്‍, മാനേജ്‌മെന്റ് പ്രതിനിധി, സ്‌പെഷല്‍ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന. സ്ഥിരംതൊഴിലാളികളെ പരിഗണിച്ചുകഴിഞ്ഞാല്‍ ബദലിയില്‍ നിന്ന് നിയമനം നടത്തും.

തൊഴിലാളികളുടെ ടെസ്റ്റ് നടക്കുന്നതിന് മുമ്പ് അഞ്ചുദിവസം പരിശീലനം നേടാന്‍ അവസരം നല്‍കും. ആറാമത്തെ ദിവസം തന്നെ ടെസ്റ്റ് നടപടി പൂര്‍ത്തിയാക്കും. ഇതിനായി ജനറേറ്റര്‍ കൊണ്ടുവന്ന് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. വൈദ്യുതി കണക്ഷന്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവയുടെ നടപടിക്രമം ഉടന്‍ പൂര്‍ത്തിയാകുമെന്ന് കെഎസ്ടിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് 3,00 രൂപയും അവിദഗ്ധ തൊഴിലാളികള്‍ക്ക് 2,75 രൂപയുമായിരിക്കും വേതനം. ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളുമുണ്ടാകും. മില്ല് പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസത്തിനുശേഷം വേതനം പുനരവലോകനം ചെയ്യാനും തീരുമാനമായി. സ്്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുമ്പോള്‍ 18,240 സ്പിന്‍ഡലായിരിക്കും ഉത്പാദന ശേഷിയെന്ന് കേരള ടെക്‌സ്‌റ്റെല്‍സ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. 19 നൂല്‍നൂല്പുയന്ത്രങ്ങളും 30 നെയ്‌ത്തു യന്ത്രങ്ങളും ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ അഞ്ചു നൂല്‍നൂല്പു യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4,800 സ്പിന്‍ഡലാണ് ഉത്പാദന ശേഷി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.