കല്പറ്റ:തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ഇലക്ട്രോണിക് ജേണലിസം പി.ജി ഡിപ്ലോമ പരീക്ഷയില്‍ ഏഷ്യാനെറ്റ് ന്യൂസ് വയനാട് ബ്യൂറോയിലെ ക്യാമറാമാന് എ.അജിഷ് രണ്ടാം റാങ്ക് നേടി. തിരുവനന്തപുരം വെഞ്ഞാറമൂട് മുക്കുടില്‍ മേലേ കട്ടയ്ക്കാലില്‍ അപ്പുക്കുട്ടന് നായര്‍-ജയകുമാരി ദമ്പതികളുടെ മൂത്ത മകനാണ് അജീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: