ന്യൂദല്‍ഹി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 67.09 ആയി.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രൂപയുടെ വിനിമയ മുല്യത്തിലുണ്ടായ ഇടിവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: