Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പേങ്ങാട്ടു കടവ് പാലം പണി പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധം മഹിളാമോര്‍ച്ച സമരപരിപാടികളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 09:30 pm IST
in Pathanamthitta

വടശ്ശേരിക്കര: തിരുവാഭരണ ഘോഷയാത്ര കടന്നു പോകേണ്ട വടശ്ശേരിക്കര പേങ്ങാട്ടു കടവ് പാലം പണി സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപെട്ടു മഹിളാ മോര്‍ച്ച വടശ്ശേരിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പരിപാടികള്‍ ആരംഭിക്കും. കല്ലാറിനു കുറുകെ വടശ്ശേരിക്കരയെ ഇടക്കുളം ക്ഷേത്രവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പാലമാണിത് .പുതിയതായി സ്ഥലം മാറി വന്ന പാലത്തിന്റെ ചുമതലയുള്ള പി ഡബ്ല്യു ഡി എഞ്ചിനീയര്‍ അപ്രോച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫയലുകള്‍ റെവന്യു വകുപ്പിന് കൈമാറാതെ പൂഴ്‌ത്തി വെച്ചിരിക്കുകയാണെന്ന് ബി ജെ പി വടശ്ശേരിക്കര പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടി 75 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതാണ്. അതേറ്റെടുത്താല്‍ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി അനുബന്ധ റോഡ് നിര്‍മാണത്തിനായി പി ഡബ്ല്യു ഡി ഏറ്റെടുക്കേണ്ടി വരും. അതിനു തടയിടാനാണ് പണികള്‍ സാവധാനത്തിലാക്കുന്നത്. മകരവിളക്കിന് ചാര്‍ത്തുവാനുള്ള തിരുവാഭരണം വഹിച്ചു കൊണ്ട് വരേണ്ടത് ഈ പാലം വഴിയാണ്. അതിനു മുമ്പ് പാലം പണി പൂര്‍ത്തിയാക്കില്ലെന്ന വാശിയിലാണ് പി ഡബ്ല്യു ഡി വകുപ്പ് എന്നാണു ആക്ഷേപം.

ഇന്നലെ അന്‍പതോളം മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ എത്തി പാലവും അനുബന്ധ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. മഹിളാ മോര്‍ച്ച റാന്നി നിയോജക മഡലം പ്രസിഡന്റ് രാജി വിജയ കുമാര്‍ സംഘത്തിനു നേതൃത്വം നല്‍്കി. മഹിളാ മോര്‍ച്ച വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ഉഷ സജി, സെക്രടറി സന്ധ്യ കുമാരി, ബി ജെ പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് പുതിയത്ത്, സെക്രടറി സുരേഷ് ചംബോണ്‍ തുടങ്ങിയവര്‍ തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

പാലം നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ തീര്‍ഥാടന കാലത്തിനു ശേഷം വനിതാ മോര്‍ച്ച പ്രവര്‍ത്തകരെ അണിനിരത്തി റോഡുകള്‍ ഉപരോധിക്കുന്നതുള്‍പ്പടെ സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

US

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.