കൊച്ചി: പുതിയ ഹോണ്ട സിബി ഹോണറ്റ് 16 ആര് ഹോണ്ട അവതരിപ്പിച്ചു. ഹോണ്ട ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന 15-ാം മത്തെ ഇരുചക്ര വാഹനമാണിത്. വില: 79,900 രൂപ. ഭാരത് സ്റ്റേജ്- 4 പൊല്യൂഷന്‍ സിസ്റ്റത്തോടുകൂടി രാജ്യത്ത് വിപണിയിലിറങ്ങുന്ന ആദ്യ ബൈക്കാണിതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: