Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേവസ്വം വകുപ്പിന്റെ കണക്ക് ഓഡിറ്റ് ചെയ്യാതായിട്ട് നാലു വര്‍ഷം

Janmabhumi Online by Janmabhumi Online
Dec 10, 2015, 12:21 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ശബരിമല: കോടിക്കണക്കിന് രൂപയുടെ വരവ് ചെലവ് നടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ ഔദ്യോഗികമായി പരിശോധിക്കാതായിട്ട് നാലുവര്‍ഷം. കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ക്ക് പണം നല്‍കുന്നതായുള്ള ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ ബോര്‍ഡിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ മടിയില്ലെന്നും എന്നാല്‍ മൂന്ന് നാല് വര്‍ഷമായി ഓഡിറ്റു ചെയ്തിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. കണക്കുകളില്‍ ക്രമക്കേടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാലാണ് ഓഡിറ്റ് നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല തീര്‍ത്ഥാടന കാലത്ത് തന്നെ ഭരണകക്ഷി എംഎല്‍എ സബ്മിഷന്‍ കൊണ്ടുവരികയും അതിന് ദേവസ്വം മന്ത്രി മറുപടി പറയുകയും ചെയ്തത് രാഷ്‌ട്രീയ അജണ്ടയാണോയെന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ഓരോ താത്പര്യങ്ങള്‍ ഉണ്ടാകും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

ഏകദേശം 1500 ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളത്. ശബരിമലയില്‍ ഒരു മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 500 കോടിയോളം രൂപ വരുമാനം ലഭിക്കുമ്പോള്‍ പരോക്ഷ നികുതിയായി സംസ്ഥാന സര്‍ക്കാരിന് ഏകദേശം 1500 കോടിരൂപയും ലഭിക്കുന്നു. ഇതിനു പുറമെയാണ് പോലീസ്‌സേന ഒഴിച്ചുള്ള വകുപ്പുകള്‍ കണക്കു പറഞ്ഞ് പണം ഈടാക്കുന്നത്. ഏകദേശം 40-50 കോടിരൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നത്.

പമ്പയില്‍ നിന്നും ശബരിമലയിലേക്കുള്ള വൈദ്യുതി കേബിള്‍ മാറിയതിനു മാത്രം ഇക്കുറി ഏഴ് കോടിയോളം രൂപയാണ് വൈദ്യുതി വകുപ്പ് ഈടാക്കിയത്. ശബരിമലയില്‍ വൈദ്യുതിക്ക് വ്യാവസായിക മേഖലയിലെ നിരക്കാണ് ഈടാക്കുന്നത്.

ശബരിമലയിലെ സേവനത്തിന് വിവിധ വകുപ്പുകള്‍ക്ക് നല്‍കുന്ന തുകയുടെ കണക്ക് ആവശ്യപ്പെട്ട് നാല് മാസം മുന്‍പ് നല്‍കിയ വിവരാവകാശ രേഖയ്‌ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.

മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് പല ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴാണ് ശബരിമല തീര്‍ത്ഥാടകരോട് ഇരട്ട നീതി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

India

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

Samskriti

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

Kerala

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

Kerala

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

ഉദയ ഗ്രൂപ്പ്: അനന്തപുരിയിലെ ആതിഥേയര്‍

ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ജന്മഭൂമി പവലിയനില്‍ വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.

കൗതുകങ്ങളുടെ കലവറ നിറച്ച് പുത്തന്‍ കിഴങ്ങുത്പന്നങ്ങളുമായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം പവലിയന്‍

താരിഫ്‌സ് ടു ട്രെയംഫ് സെമിനാറില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ സുന്ദരം രാമാമൃതം മുഖ്യ പ്രഭാഷണം നടത്തുന്നു

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

ഭാരതം പാകിസ്ഥാനെ മുട്ടുകുത്തിച്ചു

പൊഖ്റാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

ലക്ഷ്യത്തില്‍ പതിക്കുന്നവികസന റോക്കറ്റുകള്‍

ജന്‍ ആന്ദോളന്‍ ജല്‍ ആന്ദോളന്‍ കേരളം അറിയണം നമാമി ഗംഗയെ

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ സര്‍വകലാശാല വിസി പ്രൊഫ. സിസ തോമസിന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഉപഹാരം നല്‍കുന്നു

ലഹരിക്കെതിരെ ഒരുമിച്ച് പോരാടാനുറച്ച് വനിതാകൂട്ടായ്മ

ഓപ്പറേഷന്‍ സിന്ദൂര്‍ സ്ത്രീകള്‍ക്ക് അഭിമാനം: ആര്‍. ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies