കൊച്ചി: സപ്ലൈകോയുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ 24 വരെ ക്രിസ്മസ് ഫെയറുകളായി പ്രവര്‍ത്തിക്കും.
1500 രൂപയുടെ ഓരോ ബില്ലിനും 50 രൂപ വിലയുള്ള ശബരി ഉത്പന്നങ്ങള്‍ സൗജന്യമായി ലഭിക്കും.
13 ഇനം അവശ്യഭക്ഷ്യസാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് അവശ്യസാധനങ്ങള്‍ പൊതുവിപണിയെക്കാള്‍ ശരാശരി 10മുതല്‍ 20 ശതമാനം വരെ വിലക്കുറവിലും ലഭിക്കും. എല്ലാ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കും 5 മുതല്‍ 30 ശതമാനം വരെ വിലക്കുറവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: