ചെന്നൈ: നാശംവിതച്ച വെള്ളപ്പൊക്കത്തിന് ശേഷം സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്ന ചെന്നൈ നഗരത്തിന് കൈത്താങ്ങായി ജോയ് ആലുക്കാസ് ഗ്രൂപ്പ് 3 കോടി രൂപ കൈമാറി.
ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ് തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ സന്ദര്‍ശിച്ചാണ് പണം കൈമാറിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൂര്‍ണ പിന്തുണയും ചെയര്മാന് മുഖ്യമന്ത്രിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: