ഹരീശാന സംയുക്തശക്തൈക്യകവീരം
കിരാതാവതാരം കൃപാപാംഗപൂരം?
കിരീടാവതം സോജ്ജ്വലത് പിഞ്ഛഭാരം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
മഹായോഗപീഠോ ജ്വലന്തം മഹാന്തം
മഹാവാക്യ സാരോപദേശം സുശാന്തം
മഹര്‍ഷിപ്രഹര്‍ഷ പ്രദം ജ്ഞാനകന്ദം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
മഹാരണ്യമന്മാനാസന്തര്‍ന്നിവാസാന്‍
അഹങ്കാര ദൂര്‍വാരഹിംസ്രാന്‍ മൃഗാദീന്‍
നിഹന്തും കിരാതാവതാരം ചരന്തം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
പൃഥിവ്യാദി ഭൂതപ്രപഞ്ചാന്തരസ്ഥം
പൃഥക്ഭൂത ചൈതന്യജന്യം പ്രശസ്തം
പ്രധാനം പ്രമാണം പുരാണം പ്രസിദ്ധം
പരംജ്യോതിരൂപംഭജേഭൂതനാഥം.
ജഗജ്ജീവനം പാവനം ഭാവനീയം
ജഗദ്‌വ്യാപകം ദീപം മോഹനീയം
സുഖാധാരമാധാരഭൂതം തുരീയം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
ഇഹാമുത്രസല്‍സൗഖ്യസമ്പന്നിദാനം
മഹദ്യോനിമവ്യാഹൃതാത്മാഭിധാനം
അഹര്‍പുണ്ഡരീകായനം ദീപ്യമാനം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
തുടരും














