Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യ നദിയാം പമ്പ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 07:14 pm IST
in Samskriti

ഭക്തമനസ്സില്‍ വൃശ്ചികത്തിന്റെ കുളിരുമായി കൂലം കുത്തിഒഴുകി വരുന്ന പുണ്യനദിയായ പമ്പ ഒരനുഭവംതന്നെയാണ്. ശബരിമലയിലേയ്‌ക്ക് വ്രതാനുഷ്ഠാനവുമായി എത്തുന്നവര്‍ ഈനദിയില്‍ കുളിച്ച് ബലിതര്‍പ്പണാദികള്‍ നിര്‍വ്വഹിച്ചാണ് മലകയറുന്നത്. സര്‍വ്വ പിതൃക്കളും ഈപുണ്യ നദീതീരത്ത് വന്നുചേരുന്നുണ്ടെന്നാണ് വിശ്വസിച്ചു വരുന്നത്. കാനന വാസനായ അയ്യപ്പസ്വാമിയുടെ പത്തുനാളത്തെ ഉത്സവം കൊടികയറി, ശീവേലി ബിംബത്തിലേയ്‌ക്ക് ശ്രീധര്‍മ്മശാസ്താവിനെ ആവാഹിച്ച് ആര്‍പ്പും കുരവയും, ശരണം വിളിയും, വട്ടമിട്ടു പറക്കുന്ന പരുന്തിന്റേയും സാനിദ്ധ്യത്തില്‍ ആറാട്ടിനെത്തുന്നതും പമ്പാനദിയിലാണ്.

ചരിത്രം വിരിഞ്ഞിറങ്ങുന്ന, ധന്യമായ ഈനദി പീരുമേട് പീഠഭൂമിയില്‍നിന്ന് പ്രവഹിയ്‌ക്കുന്ന ഒട്ടേറെ മഴയൊഴുക്കുകള്‍ വഴിയാണ് പുണ്യപമ്പ രൂപം കൊള്ളുന്നത്. കക്കിയാര്‍, അഴുതയാര്‍, കക്കാട്ടാര്‍, കല്ലാര്‍ എന്നിവ പമ്പയുടെ പോഷകനദികളാണ്. ദൈര്‍ഘ്യത്തില്‍ മൂന്നാംസ്ഥാനം പമ്പാനദിയ്‌ക്കാണ്. തുടങ്ങുന്നിടത്ത് വടക്കുപടിഞ്ഞാട്ട് ഒഴുകുന്നു. മരുവാറ്റുപാറ മലയില്‍നിന്നും തുടങ്ങുന്ന ഏതാനും പോഷകനദികള്‍ പമ്പയില്‍ ചേരുന്നുണ്ട്.

കക്കിയാറ് കൂടിച്ചേരുന്നതോടെ തെക്കു പടിഞ്ഞാട്ടാണ് ഒഴുകുന്നത്.കക്കിയാറുമായി അഴുതയും ഇതില്‍ ചേരുന്നുണ്ട്. തുടര്‍ന്ന് പെരുന്തേനരുവിവരെ തെക്കു പടിഞ്ഞാട്ട് ഒഴുകുന്നു. നാരായണമൂഴിയിലെത്തുമ്പോള്‍ നദിയുടെ ഗതി വീണ്ടും മാറുന്നു. പെരുന്നാട് വച്ച് കക്കാട്ടാര്‍ വന്നുചേരുംവരെ പമ്പതെക്കു കിഴക്ക്ഭാഗത്തേയ്‌ക്കാണ് ഒഴുകുന്നത്.

വടശ്ശേരിക്കരയില്‍ വച്ച് കല്ലാര്‍വന്നുചേരും വരെ തെക്കോട്ടും റാന്നിവരെ വടക്കു പടിഞ്ഞാട്ടും ഒഴുകുന്നു. ഇതിനെ റാന്നിയാര്‍ എന്നാണ് വിളിച്ചുവരുന്നത്. തുടര്‍ന്ന് കരിയന്നൂര്‍വരെ പടിഞ്ഞാട്ടും കോഴഞ്ചേരിവരെ തെക്കോട്ടും പാണ്ടനാടുവരെ പടിഞ്ഞാട്ടുമാണ് ഒഴുകുന്നത്. ഇവിടെ വച്ച് ഈനദി രണ്ടായി പിരിയുന്നു. തെക്കു പടിഞ്ഞാട്ടും , മറ്റേത് പടിഞ്ഞാട്ടും ഒഴുകുന്നു. ഇതുരണ്ടായി പരുമല ചുറ്റിതിരിഞ്ഞ് പന്നൈയില്‍ വച്ച് സന്ധിയ്‌ക്കുന്നു. ഇവിടെ അച്ചന്‍കോവിലാറിന്റെ ശാഖ തെക്കന്‍ കൈവഴിയില്‍ വന്നുചേരും വീയപുരത്തുവച്ച് അച്ചന്‍കോവിലാര്‍ പമ്പയുടെ ഇടത്തുതീരത്ത് നിന്നും നീരേറ്റുപുറത്ത് വച്ച് മണിമലയാര്‍ പമ്പയുടെ വലതുതീരത്തും വന്നുചേരുന്നു. പമ്പാനദി തുടര്‍ന്ന് വടക്കോട്ടൊഴുകി പലതായിത്തിരിഞ്ഞ് വേമ്പനാട്ട് കായലിന്റെ തെക്കു ഭാഗത്തായി ചേരുന്നു.

അയിരൂര്‍, റാന്നി, മാരാമണ്‍, ആറന്മുള, ചെങ്ങന്നൂര്‍, മന്നാര്‍ പുളിങ്കുന്ന്, മങ്കൊമ്പ്, എന്നിവ പ്രധാന തീരങ്ങളാണ്.ചങ്ങനാശ്ശേരി, തിരുവല്ല, അമ്പലപ്പുഴ എന്നീ താലൂക്കു വഴിയാണ് പമ്പഒഴുകുന്നത്. ആറന്മുളഭഗവാന്റെ ഭക്തി നിറഞ്ഞുലയുന്ന തിരുവോണത്തോണി യാത്ര തുടരുന്നതും ഈനദിയില്‍തന്നെയാണ്. നെല്ലിന്റെ കലവറയായ കുട്ടനാടന്‍ പ്രദേശത്തിനെ വെള്ളത്താല്‍ അനുഗ്രഹിയ്‌ക്കുന്നത് ആപുണ്യനദിയായ പമ്പതന്നെയാണ്. അതിനെ പുണ്യനദി എന്നല്ലാതെ എന്തുവിളിയ്‌ക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.