സരസിജദളനേത്രം സാരസാരാദിവക്ത്രം
സജലജലദഗാത്രം സാന്ദ്രകാരുണ്യപാത്രം
സഹതനയകളത്രം സാംബഗോവിന്ദപുത്രം
സകലവിബുധമിത്രം സന്നമാമപവിത്രം.
ശ്രിതാനന്ദ ചിന്താമണി ശ്രീനിവാസം
സദാസച്ചിദാനന്ദ പൂര്‍ണപ്രകാശം
ഉദാരം സദാരം സുരാധാരമീശം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
വിഭുംവേദവേദാന്ത വേദ്യംവരിഷ്ഠം
വിഭൂതിപ്രദം വിശ്രുതം ബ്രഹ്മനിഷ്ഠം
വിഭാസ്വത് പ്രഭാവപ്രഭും പുഷ്‌കലേഷ്ടം
പരംജ്യോതിരൂപം ഭജേഭൂതനാഥം
പരിത്രാണദക്ഷം പരബ്രഹ്മസൂത്രം
സ്ഫുരച്ചാരുഗാത്രം ഭവധ്വാന്തമിത്രം
പരംപ്രേമപാത്രം പവിത്രം വിചിത്രം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
പരേശം പ്രഭും പൂര്‍ണകാരുണ്യരൂപം
ഗിരീശാദിപീഠോജ്വലച്ചാരുദീപം
സുരേശാദിസംസേവിതം സുപ്രതാപം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
ഗുരുംപൂര്‍ണ ലാവണ്യപാദാദികേശം
ഗരിഷ്ഠം മഹത്‌കോടി സൂര്യപ്രകാശം
കരാംഭോരുഹന്യസ്തവേത്രം സുരേശം
പരംജ്യോതിരൂപം ഭജേഭൂതനാഥം.
തുടരും














