Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എംപി ഫണ്ട് വിനിയോഗം ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 08:54 pm IST
in Alappuzha

ആലപ്പുഴ: കെ.സി.വേണുഗോപാല്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചുള്ള പദ്ധതികള്‍ പലതും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നില്ല. ഇതുസംബന്ധിച്ച അവലോകനയോഗത്തിലാണ് ഇക്കാര്യങ്ങള്‍ വെളിച്ചത്തായത്.

വിവിധ സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ട് ഏഴു മാസം വരെയായിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. പദ്ധതി നടത്തിപ്പ് ഗൗരവമായെടുക്കണമെന്ന് എംപി ആവശ്യപ്പെട്ടു. എംപി ഫണ്ടില്‍നിന്ന് 13.53 ലക്ഷം രൂപ ചെലവഴിച്ച് ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്്കൂളിന് അനുവദിച്ച ബസില്‍ ഡ്രൈവറെ നിയോഗിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. 26 ലക്ഷം രൂപ ചെലവില്‍ ചേര്‍ത്തല മായിത്തറ പ്രീ മെട്രിക് വനിതാ ഹോസ്റ്റലില്‍ നിര്‍മിക്കുന്ന സ്ത്രീസൗഹൃദ ടോയ്‌ലറ്റിന്റെയും വാച്ച്‌മെന്‍ റൂമിന്റെയും ടെണ്ടറായതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

പൊള്ളേത്തൈ ഗവണ്‍മെന്റ് എച്ച്എസ്എസില്‍ 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഓപ്പണ്‍ ഓഡിറ്റോറിയത്തിന് സാങ്കേതികാനുമതി ലഭിച്ചതായി ആര്യാട്് ബിഡിഒ പറഞ്ഞു. പുറക്കാട് പഞ്ചായത്തിലെ 105-ാം നമ്പര്‍ അങ്കണവാടിയില്‍ 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. പാണാവള്ളി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ ഒമ്പതുലക്ഷം രൂപ അനുവദിച്ച 63-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണം വേഗം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചു. കൃഷ്ണപുരം പഞ്ചായത്തിലെ മഞ്ഞനാട് ജങ്ഷന്‍-മേടയില്‍ മുക്ക് പാലത്തിന്റെ നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കണമെന്ന് എം.പി. നിര്‍ദേശിച്ചു. 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്്.

2009 മുതല്‍ 2014 വരെ എംപിഫണ്ടില്‍നിന്ന് 19.34 കോടി രൂപ ചെലവഴിച്ച് 260 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. നവംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് അനനുവദിച്ച തുകയുടെ 99 ശതമാനവും ചെലവഴിച്ചു. 2014 മുതല്‍ 2016 നവംബര്‍ 30 വരെ 2.20 കോടി രൂപ ചെലവഴിച്ച് 26 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഇക്കാലയളവില്‍ 10.03 കോടി രൂപയുടെ 137 പദ്ധതികളാണ് എംപി നിര്‍ദേശിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.