Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

2001 ലെ കലാപം ; ശിക്ഷ അപര്യാപ്തം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:14 pm IST
in Pathanamthitta

പത്തനംതിട്ട: പതിനാല് വര്‍ഷം മുമ്പ് 2001 ഡിസംബര്‍ 7ന് എന്‍ഡിഎഫുകാരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ദേശ വിരുദ്ധ ശക്തികള്‍പ്രകോപനം ഒന്നും കൂടാതെ നഗരത്തിലെ ഹൈന്ദവ സ്ഥാപനങ്ങളെ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. വിവിധ സംഭവങ്ങളിലായി ഒരു ഡസനിലേറെ കേസുകളാണ് ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ അടിച്ചു തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ഇതിന് പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ പമ്പ്, സിനിമാ തീയേറ്ററുകള്‍, കടകള്‍, വാഹനങ്ങള്‍ തുടങ്ങിയവ അക്രമിച്ചു. മാരകായുധങ്ങളുമായി മണിക്കൂറുകളോളം അക്രമികള്‍ നഗരം കീഴ്‌പ്പെടുത്തി.ഡിവൈഎസ്പി ആര്‍.രാമചന്ദ്രന്‍നായരെ അക്രമി സംഘം വടിവാളുകൊണ്ട് അക്രമിച്ചു. അക്രമാസക്തരായ ആളുകളെ പിരിച്ചുവിടാനായി പോലീസിന് ഒന്നിലേറെ തവണ ആകാശത്തേക്ക് വെടിവെയ്‌ക്കേണ്ടിവന്നു. ഏകപക്ഷീയമായി നടത്തിയ ഈ അക്രമണം ജനങ്ങളുടെ സൈ്വര്യജീവിതത്തെ തടസ്സപ്പെടുത്തുകയും മത സൗഹാര്‍ദ്ദത്തിന് കാര്യമായ വിള്ളലേല്‍പ്പിക്കുകയും ചെയ്തു.

നൂറുകണക്കിനാളുകള്‍ ഒരു രാത്രിമുഴുവന്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കലാപം നടത്തിയതില്‍ ഒന്‍പതുപേര്‍ക്ക് മാത്രം ശിക്ഷ ലഭിച്ചത് അപര്യാപതമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത് കുമാര്‍ പറഞ്ഞു. 56 പ്രതികളില്‍ 26 പ്രതികളെപ്പറ്റി ഒരു വിവരവുമില്ല.ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാതിരിക്കുന്നത് സര്‍ക്കാരിന്റെ താല്‍പര്യം കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാക്കിപ്രതികളേയും അടിയന്തിരമായി കോടതിയില്‍ ഹാജരാക്കണമെന്ന് വിധി പകര്‍പ്പ് വിശദമായി പഠിച്ചശേഷം അപ്പീലടക്കമുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു.

ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ദേശവിരുദ്ധ ശക്തികള്‍ തീവെച്ച് നശിപ്പിച്ച കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷവിധിച്ചതിനെ ബിജെപി ദേശീയ സമിതിയംഗവും 2001 ല്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായിരുന്ന വി.എന്‍.ഉണ്ണി സ്വാഗതം ചെയ്തു. യാതൊരു പ്രകോപനവും കൂടാതെയാണ് ഡിസംബര്‍ 7ന് അര്‍ദ്ധരാത്രിയില്‍ സംഘടിതമായെത്തി ഓഫീസ് കത്തിച്ചത്. ഇത്കൂടാതെ ഒരു വിഭാഗത്തിന്റെ മാത്രം കടകളും മറ്റ് സ്ഥാപനങ്ങളും അക്രമികള്‍ തകര്‍ക്കുകയും ചെയ്തു. പത്തനംതിട്ട നഗരത്തിലെ കലാപത്തെത്തുടര്‍ന്ന് അടുത്ത ദിവസം കേരളജനത ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചതും ബിജെപിയുടെ പുതിയ ഓഫീസ് നിര്‍മ്മാണത്തിനായി ജനസഹസ്രങ്ങള്‍ സഹായിച്ചതും വി.എന്‍.ഉണ്ണി ഓര്‍മ്മിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

Kerala

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.