തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് നല്കുന്ന ചികിത്സാ ധനസഹായം വിതരണം ഉച്ചയ്ക്ക് 2ന് നടക്കും. ക്ഷേത്രത്തിനു മുന്‍വശത്തുള്ള നടപ്പന്തലില്‍ കൂടുന്ന യോഗത്തില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ധനസഹായം വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: