Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പള്ളിക്കെട്ട് ശബരിമലയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:48 pm IST
in Samskriti

ശബരിമല യാത്രയിലെ അയ്യപ്പന്മാരുടെ മാഹാത്മ്യമേറിയ ഇരുമുടിക്കെട്ട് അഥവാ പള്ളിക്കെട്ട് സുപ്രധാന പങ്കുവഹിക്കുന്നു. സുകൃത ദുഷ്‌കൃതങ്ങളുടെ സഞ്ചിതമായ ഈ ഇരുമുടിക്കെട്ട് ഒരു പ്രത്യേക മുദ്രയാണ്. ശബരിമലയാത്രയില്‍ മാത്രമേ ഈവിധത്തിലുള്ള കെട്ടുകാണുകയുള്ളൂ.

ഇരുമുടിക്കെട്ടിന്റെ തത്വം

മനുഷ്യജീവിതം വിവിധതരം കര്‍മങ്ങള്‍ നിറഞ്ഞതാണ്. കര്‍മങ്ങള്‍ക്കെല്ലാം കര്‍മഫലങ്ങളും ഉണ്ട്. അതുപോലെ ഏതു കര്‍മത്തിനും പ്രതികര്‍മവും സുനിശ്ചിതമായുണ്ട്. മൂന്നെണ്ണമാണ് കര്‍മപദ്ധതിയില്‍ കാണുന്നത്. കര്‍മം, ഫലം, ഭോഗം. ജീവിതത്തില്‍ എന്തുനേടണമെങ്കിലും അതിനനുസൃതമായ  പ്രവര്‍ത്തി ആവശ്യമാണ്. നേടുന്നതും നഷ്ടപ്പെടുന്നതും പ്രവൃത്തിഫലങ്ങള്‍ തന്നെ.

കര്‍മം ചെയ്താലുടന്‍ നമുക്കുകിട്ടുന്ന കര്‍മഫലത്തെയല്ലെ, മറിച്ച് ഏതെങ്കിലും അനുഭവം പിന്നീടുണ്ടാകുമ്പോള്‍ ആ അവസ്ഥയെ പുണ്യം-പാപം, ധര്‍മം-അധര്‍മം, ഗുണം-ദോഷം എന്നിങ്ങനെ രേഖപ്പെടുത്തി വിലയിരുത്തുന്നു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു വ്യക്തി അനുഭവിക്കുന്ന സുഖദുഃഖങ്ങളെ കര്‍മഭോഗങ്ങളെന്നു വിശേഷിപ്പിക്കുന്നു. ഓരോ മനുഷ്യന്റെയും കര്‍മവും അതില്‍നിന്നുണ്ടാകുന്ന കര്‍മഫലങ്ങളും അവയില്‍നിന്നും സംജാതമാകുന്ന ഭോഗങ്ങളുമാണ് മനുഷ്യനെ ഈശ്വരപ്രാപ്തിയില്‍നിന്നും അകറ്റി പ്രപഞ്ചത്തിന്റെ സൃഷ്ടിപ്രക്രിയയില്‍ ഒരു ഘടകമാക്കി നിത്യദുഃഖത്തിനു വിധിക്കപ്പെടുന്നത്.

കര്‍മഫലഭോഗങ്ങളില്‍നിന്നും മോചിച്ച് പരമമായ  മുക്തിയെന്ന ലക്ഷ്യത്തില്‍ ഒരുവനെ കൊണ്ടെത്തിക്കുമ്പോള്‍ മാത്രമേ ദുരിതമോചനം സാധ്യമാകുന്നുള്ളൂ.

കര്‍മങ്ങളെ ത്യജിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ കര്‍മത്തില്‍നിന്നും ഉണ്ടാകുന്ന ഫലങ്ങളെ ത്യജിക്കുക. അത് പാപമാകാം. പുണ്യമാകാം. ഇരുമുടിക്കെട്ട് ഈ പാപപുണ്യങ്ങളുടെ കെട്ടാണ്. ഇവ ഈശ്വരാര്‍പ്പിതമായി സമര്‍പ്പിക്കുന്ന അതിശ്രേഷ്ഠമായ ഒരു ചുമടാണ് ഇരുമുടിക്കെട്ടുമായുള്ള യാത്ര ”ഓരോരുത്തരും ചെയ്യുന്ന സര്‍വവിധമായ കര്‍മങ്ങളുടെയും ഫലമായ പുണ്യപാപങ്ങളെ ഞാന്‍ രണ്ടു കെട്ടുകളാക്കി ഫലചിന്തയെ ത്യജിക്കുന്ന സ്ഥാനമായ ശിരസ്സില്‍ വെച്ചുകൊണ്ട് ഫലങ്ങളെ പ്രദാനം ചെയ്യുന്നവനായ പരബ്രഹ്മത്തിന്റെ സമക്ഷം എത്തുകയാണ് എന്ന് വിളംബരം ചെയ്യുന്ന പുണ്യകര്‍മമാണ് പള്ളിക്കെട്ടുമായുള്ള യാത്ര.

അയ്യപ്പന്‍

അയ്യാ എന്നത് തമിഴ്പദമാണ്. അര്‍ത്ഥം വലിയവന്‍ എന്നാണ്. ജടാവല്‍ക്കലങ്ങള്‍ ധരിച്ച് യോഗപട്ടവും ചിന്‍മുദ്രയുമായി ഇരിക്കുന്ന അയ്യപ്പന്‍ മലയാളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ശബ്ദമാണ്.

ധര്‍മശാസ്താവ്

ഈ പദം സംസ്‌കൃതമാണ്. പൂര്‍ണ, പുഷ്‌ക്കല എന്നീ പത്‌നിമാരോടൊപ്പം രാജഭാവത്തില്‍ ധര്‍മശാസ്താവ് വിരാജിക്കുന്നു. പൂജകള്‍ നടത്തുന്നത് ധര്‍മശാസ്താ സങ്കല്‍പ്പത്തിലാണ്. ശൈവാംശമായി ദേവസങ്കല്‍പ്പം കാണുന്നു. കുതിരയെ വാഹനമാക്കിയവനും വനത്തില്‍ വേട്ട നടത്തി ആനന്ദിച്ചിരിക്കുന്നവനാണ്.

ഓം ഭൂതാധിപായ വിദ്മഹേ

മഹാദേവായ ധീമഹി

തന്നഃ ശാസ്താപ്രചോദയാത്ര എന്ന്

ശാസ്താ ഗായത്രി ചൊല്ലുന്നു.

ഹരിഹരസുതന്‍, ശ്രീഭൂതനാഥന്‍, മണികണ്ഠന്‍, സ്വാമി അയ്യപ്പന്‍, ശ്രീ ശബരീശന്‍ എന്നെല്ലാം ഭഗവാനെ സ്തുതിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.