കൊച്ചി: സ്പൈസ് ജെറ്റില്‍ ഓഹരി പങ്കാളിത്തത്തിന് താല്പര്യം പ്രകടിപ്പിച്ചതായ അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് ഫ്ളൈ ദുബായ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഫ്ളൈദുബായ് പത്രക്കുറിപ്പിലറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: