Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃശ്ചികവും ധനുവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 07:34 pm IST
in Samskriti

മണ്ഡലമാസമായി പൂജനീയമായിരിക്കുന്നത് വൃശ്ചികമാസവും ധനുമാസവുമാണ്. വൃശ്ചികത്തിനര്‍ത്ഥം തേള്‍ എന്നാണ്. ശബരിമല വ്രതാനുഷ്ഠാനം വൃശ്ചികം മുപ്പതു ദിവസവും, ധനു പതിനൊന്നു ദിവസവുമാണ്. ധനുസ്സ് എന്നാല്‍ വില്ല് എന്നാണ്. വില്ലും തേളും പൂര്‍ണ്ണമായും ആദ്ധ്യാത്മിക പ്രതീകമാണ്.

ശ്രീ അയ്യപ്പന്റെ ലീലാവിലാസങ്ങളില്‍ തേളിനും വില്ലിനും മഹനീയ സ്ഥാനമുണ്ട്. വിഷ ജീവിയാണ് തേള്‍ അല്ലെങ്കില്‍ വൃശ്ചികം. ഇത് തന്റെ എതിരാളിയെ ആക്രമിയ്‌ക്കുന്ന സ്വഭാവം ഉള്ളതാണ് ധനുസ്സ്. ആക്രമിയ്‌ക്കാനുള്ള ആയുധമാണ്. അയ്യപ്പന്‍ പുലിപ്പാലു തേടിയാത്രചെയ്യുന്നു. രാജകൊട്ടാരത്തിലെ അധര്‍മ്മ തന്ത്രങ്ങളായിരുന്നു അതിനുകാരണം.  പിന്നില്‍ നിന്നു വിഷം കുത്തിവച്ചമന്ത്രിയും രാജ പത്‌നിയും മറ്റും വൃശ്ചികത്തെ പ്രതിനിധാനം ചെയ്യുന്നു. അയ്യപ്പന്‍ അമ്പും വില്ലും കൊണ്ട്മുന്നോട്ടുള്ള വിജയങ്ങള്‍ കൊയ്‌തെടുക്കുന്നു.

തന്റെ ഓജസ്സും തേജസ്സും മലമുകളില്‍ സ്ഥാപിച്ചതും, അമ്പയച്ചതുകൊണ്ടുതന്നെ.  വൃശ്ചികം – ധനുരൂപങ്ങള്‍ ഇപ്രകാരം സുപ്രസിദ്ധങ്ങളായിത്തീര്‍ന്നു.

ജ്യോതിഷ പരമായി വൃശ്ചികം അഷ്ടമ (8ാം) രാശിയാണ്. കൂടാതെ ചൊവ്വയുടെ രാശിയുമാണ്. എട്ടും ചൊവ്വയും ആയുസ്സിന് ദോഷം ചെയ്യുന്നു.

ഈദോഷകാലത്തെ തരണം ചെയ്യാനും, ആയുര്‍ ദൈര്‍ഘ്യത്തിനും വൃശ്ചികത്തിലെ അയ്യപ്പ ഭജനം മോക്ഷപ്രദം തന്നെ. 9ാം ഭാവമായ ധനുരാശി ഭാഗ്യഭാവത്തിന്റെയാണ്. കഷ്ടതകളും നഷ്ടങ്ങളും സഹിച്ച് ഭാഗ്യ ഭാവത്തിലെത്തിയാല്‍ സര്‍വ്വസിദ്ധികളും മേന്മകളും കൈവരുമെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

പതിനെട്ട് പൊന്നിന്‍ പടികള്‍

ശ്രീ അയ്യപ്പന്റെ പുണ്യ വിഗ്രഹം ദര്‍ശിക്കണമെങ്കില്‍ പതിനെട്ട് പടികള്‍ ചവിട്ടിക്കയറണം. വളരെ അപൂര്‍വ്വമാണ് ഈക്ഷേത്രസമുച്ചയ നിര്‍മ്മാണം. ശബരിമലയെ ചൂഴ്ന്ന്‌നില്‍ക്കുന്ന പതിനെട്ട് പൂങ്കാവനങ്ങള്‍ അവയ്‌ക്കു നടുവിലുള്ള ഭഗവാന്റെ പുണ്യ സന്നിധാനം. കമനീയവും ചേതോഹരവുമാണ് ഈസങ്കല്‍പ്പം. പതിനെട്ട് പടികള്‍ കടന്നെത്തുമ്പോള്‍ യോഗാരൂഢനായ സ്വാമിയുടെ പ്രതിഷ്ഠകാണാം.

ആദ്ധ്യാത്മികതയില്‍ പതിനെട്ടിന് വളരെ മഹിമയുണ്ട്.

മഹാഭാരതത്തില്‍ പതിനെട്ട് പര്‍വ്വങ്ങള്‍, ഭഗവദ് ഗീതയ്‌ക്ക് പതിനെട്ടദ്ധ്യായങ്ങല്‍, കൂടാതെ ഹൈന്ദവ പുണ്യ ഗ്രന്ഥങ്ങളിലെല്ലാം ഒന്ന്, പൂജ്യം, എട്ട്, എന്ന വളരെ പ്രസിദ്ധമായ സംഖ്യാശാസ്ത്രമുണ്ട്. നൂറ്റെട്ടില്‍ ഒന്ന പരമാത്മാവും എട്ട എന്നത് അഷ്ടസ്വരൂപമായ ജീവാത്മാവും, പൂജ്യമായാശക്തിയുമായി പൂജനീയത നേടിയിട്ടുണ്ട്.

കൂടാതെ നാലുവേദങ്ങള്‍, ഇരുപത് സ്മൃതികള്‍, അറുപത്തിനാല് ശാസ്ത്രങ്ങള്‍, പതിനെട്ട് പുരാണങ്ങള്‍, രണ്ട് ഇതിഹാസങ്ങള്‍, ഇങ്ങനെ നൂറ്റെട്ട് മാഹാത്മ്യമേറിയ തത്വഗ്രന്ഥങ്ങള്‍ ഉണ്ട്. ഈനൂറ്റെട്ടിന്റെ ഇടയിലുള്ള ‘പൂജ്യം’ മഹാതത്വമായി സര്‍വ്വാരാദ്ധ്യമായ ലയമായി നിലകൊള്ളുന്നു. അതിന്നാല്‍ പതിനെട്ട് പ്രാമുഖ്യം നേടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

Kerala

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

Kerala

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.