കൊച്ചി: പുതിയ ബീറ്റിലിന്റെ പ്രീ-ലോഞ്ച് ബുക്കിങ് ആരംഭിച്ചതായി ഫോക്സ്വാഗൺ ഇന്ത്യ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഷോറൂമിലോ www.bookingbeetle.in എന്ന വെബ്സൈറ്റിലോ ബുക്ക് ചെയ്യാം. 1.41 ടിഎസ്ഐ പെട്രോൾ എഞ്ചിൻ, 7-സ്പീഡ് ഡിഎസ്ജി ഗിയർ ബോക്സ്, 6 എയർ ബാഗുകൾ, ഇഎസ്പി, എബിഎസ് എന്നിവ സവിശേഷതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: