പത്തനംതിട്ട: വീട്ടമ്മയെ മയക്കു മരുന്നു നല്കി പീഡിപ്പിക്കുകയും നഗ്ന ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ സൈമണ്‍ ജോണെന്ന പാസ്റ്ററാണ് പിടിയിലായത്.
മൂന്ന് വര്‍ഷമായി ഒളിവിലായിരുന്നു. കോഴഞ്ചേരി സിഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: