കൊച്ചി: മൈക്രോമാക്സിന്റെ ക്യാന്‍വാസ് എക്സ്പ്രസ് 4 ജി ഫ്ളിപ്പ്കാര്‍ട്ടില്‍ വില്‍പ്പനക്കെത്തി. 6,599 രൂപ. കുറഞ്ഞ വിലയ്ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഫോണ്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാന്‍വാസ് എക്സ്പ്രസ് 4 ജി ഫ്ലിപ്പ് കാര്‍ട്ടില്‍ എത്തിച്ചിരിക്കുന്നതെന്ന് മൈക്രോമാക്സ് ഇന്‍ഫൊര്‍മാറ്റിക്സ് സി.ഇ.ഒ വിനീത് തനേജ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: