Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 07:03 pm IST
in Samskriti

വിദ്യയും വൈദ്യവും ഒരു കാലത്തും ഭാരതത്തില്‍ വില്പനചരക്കുകളായിരുന്നില്ല. ഇതിനു പരിഹാരമായി ഭഗവാന്‍ തന്നെ ഉദാഹരണങ്ങള്‍ കാണിച്ചു തരുന്നു. ഭഗവാന്റെ വിദ്യാലയങ്ങള്‍.

പ്രശാന്തിനിലയം കാമ്പസില്‍ നിന്ന് കെ. ജി. മുതല്‍ പി. ജി., എം. ഫില്‍ വരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമ്പൂര്‍ണ്ണ സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു.

NAAC++ ലഭിച്ച ഭാരതത്തിലെ സമുന്നതമായ സര്‍വ്വകലാശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഇവിടെ കുട്ടികളെ പാഠ്യവിഷയം മാത്രമല്ല പഠിപ്പിക്കുന്നത്. ധാര്‍മ്മികതകൂടി പഠിപ്പിക്കുന്നു. പഞ്ചമഹാമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് നല്‍കുന്നത്. ഒരു കോടി രൂപയാണ് സമ്പൂര്‍ണ്ണ സൗജന്യ വിദ്യാഭ്യാസത്തിനായി മാസം തോറും ചെലവഴിക്കുന്നത്.

കലാശാലാവിദ്യാഭ്യാസം കഴിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഭഗവാന്‍ ആവശ്യപ്പെടുന്നത് ഒന്നു മാത്രം ”മാതാപിതാക്കളെ, ഗുരുജനങ്ങളെ, രാഷ്‌ട്രത്തെ സ്‌നേഹിക്കുക. പഠിച്ചതു മുഴുവന്‍ ആചരിച്ചു കാണിച്ച് മറ്റുള്ളവര്‍ക്ക് – ‘റോള്‍ മോഡലാകുക’ – മാതൃകയാകുക. നിങ്ങള്‍ പഠിച്ച സര്‍വ്വകലാശാലയുടെ മേന്മയും ലോകം അറിയട്ടെ.’

പഠനം പൂര്‍ത്തിയാകുമ്പോഴേക്കും മള്‍ട്ടി നാഷണല്‍ കമ്പനികളാണ് ഭഗവാന്റെ വിദ്യാര്‍ത്ഥികളെ ജോലിക്കു വേണ്ടി ക്ഷണിക്കുന്നത്. ‘മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ’ മഹനീയത!

അതുപോലെ വൈദ്യവും ഇവിടെ വില്പനചരക്കല്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുന്ന ആശുപത്രികള്‍ പുട്ടപര്‍ത്തിയിലും, ബാംഗ്ലൂരിലുമുള്ള ശ്രീസത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ മാത്രമാണ്.

ഇതിനെകുറിച്ച് ഡോ. എ. പി. ജെ. അബ്ദുള്‍കലാമിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുക. ”സര്‍വ്വശക്തന്റെ ദൗത്യം ഇവിടെ അരങ്ങേറുന്നത് ഞാന്‍ അറിയുന്നു. ഡോക്ടര്‍മാരും മറ്റു പ്രവര്‍ത്തകരും മാലഖകളായി അനുഭവപ്പെടുന്നു.”

ആല്‍ഫ്രഡ് നോബലിന്റെ മൂന്നാം തലമുറക്കാരന്‍ ഡോ. മൈക്കിള്‍ നോബലും പറയുന്നത് ശ്രദ്ധിക്കുക. ”ഞാന്‍ ലോകമെമ്പാടുമുള്ള വളരെയധികം ധര്‍മ്മാശുപത്രികള്‍ സന്ദര്‍ശിച്ചിട്ടിണ്ട്. സ്വിറ്റ്‌സര്‍ലണ്ടിലെ ധര്‍മ്മാശുപത്രിയാണ് അവയില്‍ ഏറ്റവും വലുത്. പക്ഷെ അവിടെയും അത്യന്താനുധിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന ചികിത്സകള്‍ക്ക് പണം ഈടാക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഹൈടെക് ചികിത്സയും സൗജന്യമാണ്. അതിനാല്‍ സ്വാമിയുടെ ആശുപത്രി ഹൈടെക് ചികിത്സ സൗജന്യമായി കൊടുക്കുന്ന ലോകത്തിലെ ഒരേയൊരു ആശുപത്രിയാണ്.”

ഒരു തുള്ളി ദാഹജലത്തിനു വേണ്ടി കേഴുന്ന മനുഷ്യകുലങ്ങള്‍ ഇന്നേറെയുണ്ട്. ജഗദീശ്വരന്‍ മാതൃകയായി അതിനും ഒരു പരിഹാരം കണ്ടെത്തി. അനന്തപ്പൂര്‍ ജില്ലയിലെ 731 ഗ്രാമങ്ങളിലും, മേഡക്, മെഹാബോര്‍ ജില്ലകളിലെ ഗ്രാമങ്ങളിലും ഗോദാവരി ജില്ലയിലെ 212 ഗ്രാമങ്ങളിലും സൗജന്യമായി ഭഗവന്‍ ശുദ്ധജലവിതരണം നടത്തി. ചെന്നൈ നഗരത്തിലെ ‘സായി ഗംഗാ കുടിജലവിതരണം’ 1 കോടി ജനങ്ങള്‍ക്കാണ് ഇന്ന് പ്രയോജനപ്പെടുത്തുന്നത്.

ഈ വന്‍ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കിയത് കേവലം ഓരോ വര്‍ഷം കൊണ്ട്. ഈ ബൃഹത്പദ്ധതികള്‍ ഭഗവാനല്ലാതെ ഏതൊരു മഹാശക്തിക്കാണ് ചെയ്തു തീര്‍ക്കാന്‍ കഴിയുന്നത്.

മനുഷ്യകുലത്തോട് ഭഗവാന്‍ ആഹ്വാനം ചെയ്യുന്നു, ”ഈശ്വരന്‍ ഉദാഹരണങ്ങള്‍ ചെയ്തു കാണിക്കുന്നു. അത് പിന്തുടരേണ്ടത് ഭക്തന്മാരുടെ ധര്‍മ്മം.”

വിദ്യയും, വൈദ്യവും, ദാഹജലലവുമൊക്കെ ഈശ്വരന്റെ വരദാനങ്ങളാണ്. ഇതൊന്നും തന്നെ വില്പനചരക്കുകളല്ല. ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു.

ലോകം മുഴുവന്‍ നിണമൊഴുക്കി കലാപഭൂമിയാക്കിക്കൊണ്ടിരിക്കുന്ന ഈ യുഗസന്ധിയില്‍ അവതാരപുരുഷന്മാരുടെ കാലടിപ്പാടുകള്‍ പിന്തുടരുക മാത്രമാണ് ശാശ്വത സമാധാനത്തിനുള്ള ശരണാഗതി. അതിനുള്ള മഹാമന്ത്രവും ഭഗവാന്‍ അരുളുന്നു, ”എല്ലാവരേയും സ്‌നേഹിക്കുക, സേവിക്കുക, എല്ലാവരേയും സഹായിക്കുക. ആരേയും ഉപദ്രവിക്കാതിരിക്കുക.” .

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.