Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണ്ണാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 06:29 pm IST
in Samskriti

പലക്ഷേത്രങ്ങളിലും വിഗ്രഹങ്ങളുടെ ശിരസിന്റെ പിന്‍വശത്തായി ഭിത്തിയല്‍ ഒരു വലിയ കണ്ണാടിയും അതിനുചുറ്റും വൃത്താകാരത്തില്‍ ചെറിയ കണ്ണാടികളും പിടിപ്പിച്ചരിയ്‌ക്കുന്നതായി കാണാം. മുന്നില്‍ വെച്ചിരിയ്‌ക്കുന്ന എണ്ണവിളക്കിന്റെ ദീപനാളം കേന്ദ്രത്തിലും ചുറ്റുമുള്ള കണ്ണാടികളിലും പ്രതിഫലിയ്‌ക്കുന്നു. ആരാധകനും തന്റെ പ്രതിബിംബം കണ്ണാടിയ്‌ക്കുള്ളില്‍ കാണുന്നു. ഒരേഒരു കേന്ദ്രയാഥാര്‍ത്ഥ്യമാണ്. പഞ്ച പ്രതിഭാസങ്ങളിലെല്ലാമുള്ളത് എന്നതത്വത്തിന്റെ പ്രതീകമാണിത്.

ബ്രഹ്മം എന്ന അപരിമേയ സത്യത്തെക്കുറിച്ചുള്ള പുരാതനജ്ഞാനം കാലാതീതമായി പ്രസക്തമാണ്.ബ്രഹ്മം ഒരേസമയംതന്നെ പരമമായ ബോധവും പരമമായ ശക്തിയുമാണ്. എല്ലാത്തിനും നിദാനമായ ആത്മാവായി ബ്രഹ്മത്തെ വീക്ഷിയ്‌ക്കുമ്പോള്‍ പരമാത്മാവ് എന്നും പരമശക്തിയായി വീക്ഷിയ്‌ക്കുമ്പോള്‍ പരാശക്തി എന്നും പറയുന്നു. രണ്ടും ഒരേ യാഥാര്‍ത്ഥ്യത്തിന്റെ ഭാവങ്ങളാണ്.

ഉണ്മയുടെ ഈരണ്ടു ഭാവങ്ങളും ബോധവും ശക്തിയും- രണ്ടു സ്വതന്ത്രഘടകങ്ങളെന്ന വിധം പെരുമാറുന്നുവെങ്കിലും ധനാത്മകവും ഋണാത്മകവുമായ വൈദ്യുതചാര്‍ജുകളെന്നപോലെ പ്രാതിഭാസികരംഗത്ത് പരസ്പരപൂരകമായിരിയ്‌ക്കുന്നു. അങ്ങനെ ബ്രഹ്മത്തിന്റെ പരമമായ ഏകത്വത്തില്‍ യാതൊരു വ്യതിയാനവും സംഭവിയ്‌ക്കാതെ കാല-സ്ഥലഭേദമെന്ന് തോന്നിപ്പിയ്‌ക്കുന്ന ഒരുമാനത്തില്‍ അനന്തകോടി വൈവിദ്ധ്യ പ്രതിഭാസങ്ങളെ ഉണ്മ സൃഷ്ടിയ്‌ക്കുന്നു.

അതായത് ഏകത്വത്തിന്റെ കലാപരമായ ആവിഷ്‌ക്കാരമാണ് വൈവിദ്ധ്യം. പരാശക്തിയെ’കലാത്മിക’ ആയിട്ടാണല്ലോ ലളിതാ സഹസ്രനാമത്തില്‍ വര്‍ണ്ണിയ്‌ക്കുന്നത്. ഹിന്ദു തത്വ ദര്‍ശനത്തിന്റെ മുഖ്യധാരകളെല്ലാം പരമമായ ഏകത്വം എന്ന ആദ്ധ്യാത്മകവീക്ഷണത്തില്‍ അധിഷ്ഠിതമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.