Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണ്ണഞ്ചേരിയിലും സിപിഎമ്മില്‍ പൊട്ടിത്തെറി; ലോക്കല്‍ കമ്മറ്റിയില്‍ കൂട്ടരാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 09:33 pm IST
in Alappuzha

മുഹമ്മ: സിപിഐയ്‌ക്ക് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കിയതിനെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റിയിലെ 13 അംഗങ്ങളില്‍ ഒരാളൊഴികെ 12 പേരും രാജിവെച്ചു. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിജ്ഞാനോദയം ബ്രാഞ്ച് കമ്മറ്റിയിലെ മുഴുവന്‍ പേരും ഏരിയാകമ്മറ്റിയ്‌ക്ക് രാജിക്കത്ത് നല്‍കി.

സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം.എസ്. സന്തോഷിനെ ഒഴിവാക്കി സിപിഐയിലെ തങ്കമണി ഗോപിനാഥിന് പ്രസിഡന്റ് പദവി നല്‍കിയതാണ് പ്രശ്‌നത്തിന് കാരണം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എം.എസ്. സന്തോഷിന് പ്രസിഡന്റ് പദവി നല്‍കുമെന്നാണ് സംസ്ഥാന നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീരുമാനത്തിന് ഘടകവിരുദ്ധമായി രണ്ടുസീറ്റുമാത്രമുള്ള സിപിഐയ്‌ക്ക് പ്രസിഡന്റ് പദവി നല്‍കിയതാണ് വിവാദമായത്.

ആദ്യത്തെ രണ്ടു കൊല്ലം സിപിഐയ്‌ക്കും അതിന് ശേഷമുള്ള മൂന്നുവര്‍ഷം സിപിഎമ്മിനും പ്രസിഡന്റ് പദവി എന്ന തീരുമാനമാണ് ജില്ലാനേതൃത്വം കൈകൊണ്ടത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി തങ്ങള്‍ക്ക് ലഭിക്കണമെന്നെ സിപിഐ ആവശ്യപ്പെട്ടിരുന്നുള്ളു. അത് നല്‍കുന്നതിന് പകരം മണ്ണഞ്ചേരി പഞ്ചായത്തിന്റെ ഭരണ സാരഥ്യം സിപിഐയ്‌ക്ക് നല്‍കിയത് ഐസക് പക്ഷത്തോടുള്ള എതിര്‍പ്പാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

ഐസക് പക്ഷക്കാരനായ മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. രഘുനാഥിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തമ്പകച്ചുവട് ലോക്കല്‍ കമ്മറ്റിയില്‍ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. ഇതിനെ അനുനയിപ്പിക്കുന്നതിന് വേണ്ടിയാണ് സന്തോഷിനെ പ്രസിഡന്റാക്കുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അണികള്‍ക്ക് ഉറപ്പുകൊടുത്തിരുന്നത്.

23 ല്‍ 12 സീറ്റാണ് ഇടതുമുന്നണിയ്‌ക്ക് ലഭിച്ചത്. സിപിഐയുടെ രണ്ടൊഴിച്ച് 10 സീറ്റ് സിപിഎം നേടിയിരുന്നു. സിപിഐയുടെ പിന്തുണയോട് മാത്രമേ സിപിഎമ്മിന് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. 9 സീറ്റ് കോണ്‍ഗ്രസിനും രണ്ടെണ്ണം എസ്ഡിപിഐയുമാണ് നേടിയത്. പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി ഉടലെടുത്ത വിഭാഗീയത വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.