Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലൈംഗിക പീഡനം ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷനെതിരെ അന്വേഷണത്തിന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 08:19 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ജോസഫിനെതിരെയുള്ള ലൈംഗിക പീഡന ആരോപണം അന്വേഷിക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എസ്.ആര്‍. സിനി നോര്‍ത്ത് പോലീസിന് ഉത്തരവു നല്‍കി. സാമ്പത്തിക ക്രമക്കേടു കേസിലെ പ്രതികൂടിയായ കാവാലം മറ്റക്കോണം ബിജോയിയുടെ ഭാര്യ എം.ആര്‍. ജലറാണി(33) നല്‍കിയ പരാതിയിലാണ് നടപടി. 2008 ഫെബ്രുവരി ഒന്നിന് കരളകം വാര്‍ഡ് പൂണിയില്‍ എലിസബത്തിന്റെ വീട്ടില്‍വച്ച് തോമസ് ജോസഫ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന എലിസബത്ത് തനിക്ക് അവിടെ ജോലി വാഗ്ദാനം ചെയ്താണ് കരളകത്തെ വീട്ടിലെത്തിച്ചതെന്നും ജലറാണി ആരോപിക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനിയുടെ സോണല്‍ മാനേജര്‍ എന്ന നിലയിലാണ് തോമസ് ജോസഫിനെ എലിസബത്ത് പരിചയപ്പെടുത്തിയത്. ഇയാളെത്തിയപ്പോള്‍ എലിസബത്ത് തന്ത്രപൂര്‍വ്വം വീട്ടില്‍ നിന്നും മാറിനില്‍ക്കുകയും തോമസ് ജോസഫ് ബലം പ്രയോഗിച്ച് മുറിക്കുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഗര്‍ഭിണിയായെങ്കിലും ഇവരുടെ ഭീഷണിയെത്തുടര്‍ന്ന് അലസിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാനസികമായ തളര്‍ന്ന തന്നെ ഇയാളുടെ ആള്‍ക്കാര്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി ജലറാണി ആരോപിക്കുന്നു.

ഇയാള്‍ക്കെതിരെ ആലപ്പുഴ പോലീസിന് പലതവണ പരാതി നല്‍കിയെങ്കിലും രാഷ്‌ട്രീയ സ്വാധീനം മൂലം നടപടിയെടുത്തില്ല. കഴിഞ്ഞ പത്തിന് പുലര്‍ച്ചെ റഹീം വെറ്റക്കാരന്‍ എന്ന ആളുമുഖേന തോമസ് ജോസഫ് താനുമായി ഫോണില്‍ ബന്ധപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ചും ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടായില്ല. കെപിസിസി പ്രസിഡന്റ്, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, ജില്ലാ പോലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് താന്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ജലറാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരു പതിറ്റാണ്ടിനുശേഷം ആലപ്പുഴ നഗരസഭാ ഭരണം എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്ത യുഡിഎഫ്, ചെയര്‍മാനെതിരിയുള്ള ലൈംഗിക ആരോപണം പുറത്തുവന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ചെയര്‍മാനായി അധികാരമേറ്റ് 24 മണിക്കൂറിനുള്ളിലാണ് യുവതി പത്രസമ്മളനം നടത്തി ആരോപണം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. അതിനിടെ ചെയര്‍മാനെതിരെയുള്ള നീക്കത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉണ്ടെന്നും ആക്ഷേപമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.