Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ശരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 08:17 pm IST
in Samskriti

നാട്ടിലെ ചില്ലറ പണിയായി കഴിയുന്ന കതിരന്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനാണ്. വയസ് എണ്‍പതായെങ്കിലും നല്ല കരുത്തുള്ള ശരീരമാണ്. ആയ കാലത്തെല്ലാം കഠിനാധ്വാനിയായിരുന്നു. ചീത്തശീലങ്ങള്‍ ഒന്നും ഇല്ലാത്തതിനാലാണ് തന്റെ ശരീരത്തിന്റെ യൗവ്വനമെന്ന് കതിരന്‍ പറയും.

നിത്യേന ക്ഷേത്രദര്‍ശനം നിര്‍ബന്ധമാണ.് നാട്ടിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആലിന്‍ചുവടുപറ്റി ഒഴുകുന്ന തോട്ടിലാണ് കതിരന്റെ കുളി. കുളിച്ചു തൊഴുതു കഴിഞ്ഞശേഷമേ എവിടെയായാലും പണിയ്‌ക്ക് പോകൂ.  അത് നിര്‍ബന്ധമാണ്.

സല്‍സ്വഭാവിയായതിനാല്‍ നാട്ടില്‍ ഒരു വലിയ സ്ഥാനം തന്നെ കതിരനുണ്ട്. സത്യസന്ധതയുടെ ഹരിശ്ചന്ദ്രന്‍ തന്നെയാണ് ഇയാള്‍. പറയുന്നതെന്തും ചെയ്തുതീര്‍ക്കും എന്നില്ല. പറയുന്ന പണി തന്റെ വഴിയ്‌ക്കേ തീര്‍ക്കൂ. അതിനെപ്പറ്റി അറിയാവുന്നതിനാല്‍ ആരും തര്‍ക്കിക്കാന്‍ ചെല്ലില്ല. അങ്ങനെ നാട്ടിലെ വിശ്വസിക്കാവുന്നവരുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനക്കാരന്‍ തന്നെയാണ് കതിരന്‍.

ശബരിമലയ്‌ക്ക് പോകുന്നവരുടെ പെരിയസ്വാമിയാണ്. കുട്ടിക്കാലം മുതല്‍ എല്ലാവര്‍ഷവും വലിയ സംഘം ഉണ്ടാവും ഈ സ്വാമിക്കൊപ്പം. എരുമേലിയില്‍നിന്നും നടന്ന് പോകുകയാണ് പതിവ്. പത്ത് വര്‍ഷംമുമ്പ് വരെ വീട്ടില്‍നിന്നും നടന്നാണ് പോകുക പതിവ്. അങ്ങനെ യാത്ര ചെയ്യുന്നതിന്ഒപ്പം കൂട്ടുകാര്‍ ആരുംതന്നെ ഇല്ലാതായി. അതാണ് എരുമേലിയില്‍നിന്നും വനംവഴിയുള്ള യാത്രയ്‌ക്ക് തുടക്കം കുറിക്കുന്നത്.

കഴിഞ്ഞവര്‍ഷം വ്രതം കൊണ്ടെങ്കിലും യാത്ര വേണം എന്നു തീരുമാനിച്ചില്ല. ശരീരക്ഷീണം. പിന്നെ സാമ്പത്തികത്തിന്റെ കുറവ്. എല്ലാംകൊണ്ടും സ്വാമിയെ കാണാന്‍പറ്റും എന്ന് തോന്നിയിരുന്നില്ല. കുറച്ചുകാലം പനിപിടിച്ചു കിടന്നു. അതാണ് ആകെ ക്ഷീണത്തിലാക്കിയത്. ഒരു പണിയേല്‍പ്പിച്ചതിനാല്‍ മേനോന്‍ കണ്ടത്ത് വീട്ടില്‍ രണ്ട് തെങ്ങിന്‍തൈ വയ്‌ക്കാനാണ്‌ചെന്നത്. അത് തീര്‍ത്തപ്പോഴാണ് അവിടുത്തെ ഡോക്ടര്‍ മേനോന്‍ ചോദിച്ചത് ഈ വര്‍ഷം മലയ്‌ക്കു പോകുന്നില്ലെഎന്ന്.

സത്യത്തില്‍ ഒന്നു പകച്ചു. ഒന്നും മിണ്ടിയില്ല. അദ്ദേഹം പറഞ്ഞു അടുത്തയാഴ്ച അമ്പലത്തീന്ന് ബസ്സ് പോകുന്നുണ്ട്. ഞാന്‍ ഏര്‍പ്പാടു ചെയ്‌തോളാം പോക്കുമുടക്കണ്ട. അവിടെനിന്നും കതിരന്‍സ്വാമി ശരണം വിളിച്ചു. സാക്ഷാല്‍ അയ്യപ്പസ്വാമിയാണത് പറഞ്ഞതെന്നാണ് കതിരന്‍ സ്വാമിയുടെ വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.