Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സവിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 08:20 pm IST
in Samskriti

ആദിത്യഃ സവിതാ സൂര്യഃ

ഖഗഃ പൂഷാ ഗഭസ്ത്യമാന്‍

സുവര്‍ണ്ണ സദൃശോ ഭാനുഃ

സ്വര്‍ണ്ണരേതാ ദിവാകരഃ

ആദിത്യഃ സവിതാ – അദിതിയുടെ പുത്രനും സവിതാവും

സൂര്യഃ ഖഗഃ – സൂര്യനും ആകാശ സഞ്ചാരിയും

പൂഷാ, ഗഭസ്തിമാന്‍ – പൂഷാവും രശ്മികളുള്ളവനും

സുവര്‍ണ സദൃശ, ഭാനുഃ – സുവര്‍ണ്ണ സദൃശനും

ഭാനുവും

സ്വര്‍ണ്ണരേതാ- സ്വര്‍ണ്ണ രേതസ്സുള്ളവനും

ദിവാകരഃ – ദിനകരനും (ആകുന്നു)

ദിനരാത്രങ്ങളാണ് കാലത്തെ നിര്‍ണ്ണയിക്കുന്നത്. കാലകാരകം സൂര്യന്‍തന്നെ. സൂര്യനും

ഒരു രക്ഷാകര്‍ത്താവ്- അദിതി.

ഹരിതശ്വഃ സഹസ്രാര്‍ച്ചിഃ

സപ്ത സപ്തിര്‍മ്മരീചിമാന്‍

തിമിരോന്മഥനഃ ശംഭുഃ

ത്വഷ്ടാ മാര്‍ത്താണ്ഡ അംശുമാന്‍

സപ്തഹരിതശ്വഃ – പച്ചനിറമുള്ള ഏഴു

കുതിരകളുള്ളവനും

സഹസ്രാര്‍ച്ചി-സഹസ്രകിരണനും

സപ്തിഃ മരീചിമാന്‍- ഏഴ് മുഖ്യരശ്മികളുള്ളവനും

തിമിരോന്മഥനഃ- അന്ധകാരത്തെ നശിപ്പിക്കുന്നവനും

ശംഭുഃ ത്വഷ്ടാ- ശംഭുവും ദുഃഖ നാശകനും

മാര്‍ത്താണ്ഡ- മാര്‍ത്താണ്ഡനും

അംശുമാന്‍- അംശുമാനും(ആകുന്നു)

നിത്യസഞ്ചാരിയായ ഈസഹസ്രകിരണന് ഹരിതാശ്വരഥമുണ്ട് സമസ്ത അന്ധകാരത്തിനും അന്തകന്‍ തന്നെ. വെളിച്ചം ഒരിയ്‌ക്കലും ഇരുട്ടിനെ കാണുന്നുമില്ല.

ഹിരണ്യഗര്‍ഭഃ ശിശിരഃ

തപനോ ഭാസ്‌കരോ രവിഃ

അഗ്നിഗര്‍ഭോദിതേഃ പുത്രഃ

ശംഖഃ ശിശിര നാശനഃ

ഹിരണ്യഗര്‍ഭഃ -ബ്രഹ്മാണ്ഡ മദ്ധ്യത്തില്‍ വിലസുന്നവന്‍

ശിശിരഃ-വണങ്ങുന്നവരുടെ ഉള്ളു തണുപ്പിയ്‌ക്കുന്നവന്‍

തപനഃ- സന്താപകരന്‍

ഭാസ്‌കര -വെളിച്ചത്തെ ഉണ്ടാക്കുന്നവന്‍

രവിഃ -എല്ലാവരാലും സ്തുതിയ്‌ക്കപ്പെടുന്നവന്‍

അഗ്നിഗര്‍ഭഃ- ഉള്ളില്‍ അഗ്നിയുള്ളവന്‍

അദിതേഃ പുത്രഃ- അദിതി ദേവിയുടെ പുത്രന്‍

ശംഖഃ -അസ്തമയ സമയത്ത് സ്വയം ശാന്തനാകുന്നവന്‍

ശിശിരനാശനഃ- മഞ്ഞിനെ നശിപ്പിയ്‌ക്കുന്നവന്‍. (ആകുന്നു)

സുര്യന്റെ സ്ഥാനം ബ്രഹ്മാണ്ഡമദ്ധ്യം. സമസ്ത ലോകത്തിനും ഒരേഒരു സൂര്യന്‍ മാത്രം. അസ്തമയത്തില്‍ ഈഅഗ്നി തേജസ്സ് ശാന്തനാണ്.

ഫോണ്‍.9446442081

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.