കൊച്ചി: ശ്രീശ്രീ രവിശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ ജീവനകലയുടെ ഉന്നതപഠനപരിശീലനപദ്ധതി ബെംഗളൂര് ആശ്രമത്തില്‍. 5000 മലയാളികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഡിസംബര്‍ 7 മുതല്‍ ഒരാഴ്ചയാണ് പരിപാടി.
ജ്ഞാനം, ധ്യാനം,യോഗ,ഭക്തി, പ്രാണായാമം ,സുദര്‍ശനക്രിയ, സംഗീതം, നൃത്തം, സത്സംഗ് തുടങ്ങിയ വിവിധതലങ്ങളിലൂടെ കടന്നുപോകുന്ന പരിശീലന പരിപാടിയില്‍ നേരത്തെ ഒരുതവണയെങ്കിലും അഡ്വാന്സ്ഡ്മെഡിറ്റേഷന് കോഴ്സ് പൂര്ത്തീകരിച്ചവര്ക്കേ പ്രവേശനമുള്ളൂ.
കൊച്ചിയില്‍ റിസര്വ്വേഷന് കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ഫോണ്‍: കൊച്ചി 04842350017…ബാംഗ്ലൂര്‍9633003280, 9048960422, 944640230
പ്രതികരിക്കാൻ ഇവിടെ എഴുതുക: