കൊച്ചി: ഉത്സവ സീസണോടനുബന്ധിച്ച്, ഫോര്‍ഡ് ക്രെഡിറ്റ് ഇന്ത്യ, കൊച്ചി ഉള്‍പ്പെടെ 17 നഗരങ്ങളില്‍ ഫോര്‍ഡ് വാഹനങ്ങള്‍ക്ക് വായ്പ സംവിധാനം അവതരിപ്പിച്ചു.
ഡീലറില്‍ നിന്നുതന്നെ വായ്പ ലഭിക്കുന്ന സംവിധാനമാണ് റീട്ടെയ്ല്‍ ഫിനാന്‍സിങ്ങ് എന്ന് ഫോര്‍ഡ് ക്രെഡിറ്റ് ഇന്ത്യ എംഡി മാര്‍ക് കോണ്‍സ്റ്റബിള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: